അ​മീ​ബി​ക് ​ ​മ​സ്തി​ഷ്ക​ജ്വ​രം​ ​ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ഞ്ചു​വ​യ​സു​കാ​രി ​മ​രി​ച്ചു

Tuesday 21 May 2024 2:54 AM IST

തി​രൂ​ര​ങ്ങാ​ടി​:​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ ​ജ്വ​ര​ത്തി​ന്റെ​ ​(​അ​മീ​ബി​ക് ​മെ​നി​ഞ്ചോ​ ​എ​ൻ​സ​ഫ​ലൈ​റ്റി​സ്)​ ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്ന​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഞ്ചു​വ​യ​സു​കാ​രി​ ​മ​രി​ച്ചു.​ ​മ​ല​പ്പു​റം​ ​മു​ന്നി​യൂ​ർ​ ​ക​ളി​യാ​ട്ട​മു​ക്ക് ​സ്വ​ദേ​ശി​ ​പ​ടി​ഞ്ഞാ​റെ​ ​പീ​ടി​യേ​ക്ക​ൽ​ ​ഹ​സ​ൻ​ ​കു​ട്ടി​-​ ​ഫ​സ്‌​ന​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ൾ​ ​ഫ​ദ്‌​വ​യാ​ണ് ​(5​)​ ​മ​രി​ച്ച​ത്. ഈ​ ​മാ​സം​ 13​ ​മു​ത​ൽ​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മാ​തൃ​ശി​ശു​ ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ൽ​ ​തീ​വ്ര​പ​രി​ച​ര​ണ​ ​വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു​ .​ ​ക​ബ​റ​ട​ക്കം​ ​ഇ​ന്നു​ ​ക​ട​വ​ത്ത് ​ജു​മാ​ ​മ​സ്ജി​ദി​ൽ.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​ഫം​ന,​ ​ഫൈ​ഹ.