ഓൺലൈൻ കോഴ്സുകളുമായി കേരള സർവകലാശാല

Wednesday 22 May 2024 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാല ഇക്കൊല്ലം ബി.കോം, ബി.ബി.എ, എം.കോം, എം.ബി.എ എന്നിങ്ങനെ 4 ഓൺലൈൻ കോഴ്സുകൾ ആരംഭിക്കും. ഇതിനായി യു.ജി.സിയുടെ അനുമതി തേടി. ഓൺലൈൻ കോഴ്സുകൾക്കായി 30വരെ യു.ജി.സിക്ക് അപേക്ഷിക്കാം. കാര്യവട്ടത്തെ വിദൂര വിദ്യാഭ്യാസ വിഭാഗം നടത്തിയിരുന്ന ഏതാനും കോഴ്സുകൾ കൊല്ലത്തെ ഓപ്പൺ വാഴ്സിറ്റിക്ക് നടത്താനുള്ള അനുമതിയായിട്ടുണ്ട്. അതോടെ ഈ കോഴ്സുകൾ കേരള സർവകലാശാലയ്ക്ക് നടത്താനാവില്ല. എ പ്ലസ് പ്ലസ് റാങ്കിംഗുള്ളതിനാൽ കേരളയ്ക്ക് ഓൺലൈൻ കോഴ്സുകൾ നടത്തുന്നതിന് തടസമില്ല. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും ഈ കോഴ്സുകളിൽ പഠിക്കാം. ഓൺലൈനായും നേരിട്ടുമുള്ള പരീക്ഷയാവും ഈ കോഴ്സുകളിലുണ്ടാവുക.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

മാ​ർ​ക്ക് ​ലി​സ്റ്റു​ക​ൾ​ ​ജൂ​ൺ​ 3​ ​മു​ത​ൽ​ ​ല​ഭി​ക്കും
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(2021​ ​അ​ഡ്മി​ഷ​ൻ​)​ ​പ​രീ​ക്ഷ​യു​ടെ​ ​(​മാ​ർ​ച്ച് 2024​)​ ​മാ​ർ​ക്ക് ​ലി​സ്റ്റു​ക​ൾ​ ​ജൂ​ൺ​ ​മൂ​ന്നി​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​എ​ത്തി​ക്കും.
പ​രീ​ക്ഷാ​ ​ഫ​ലം
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫി​ലിം​ ​മേ​ക്കിം​ഗ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​പു​തി​യ​ ​സ്‌​കീം​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സ്കൂ​ൾ​ ​ഒ​ഫ് ​ടൂ​റി​സം​ ​സ്റ്റ​ഡീ​സ് ​ന​ട​ത്തി​യ​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​ടി.​ടി.​എം​ ​(2022​ ​അ​ഡ്മി​ഷ​ൻ​ ​ഫാ​ക്ക​ൽ​റ്റി​ ​ഒ​ഫ് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​സ്റ്റ​ഡീ​സ്)​ ​പ​രീ​ക്ഷാ​ ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മാ​ർ​ ​ഇ​വാ​നി​യോ​സി​ൽ​ ​ഡി​ഗ്രി​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​ഓ​ട്ടോ​ണോ​മ​സ് ​കോ​ളേ​ജി​ൽ​ 2024​ ​-25​ ​അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ​ ​ഡി​ഗ്രി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​w​w​w.​m​i​c.​a​c.​i​n​ൽ​ ​ജൂ​ൺ​ 1​ന​കം​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്ക​ണം.

അ​രു​ണാ​ച​ല​'​ ​യി​ൽ​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​എ​ൻ​ജി​നി​യ​റിം​ഗ് ​സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ക്ക​ല​ ​മ​ണ​വി​ള​യി​ലെ​ ​അ​രു​ണാ​ച​ല​ ​വി​മ​ൻ​സ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​ഏ​താ​നും​ ​മെ​രി​റ്റ് ​സീ​റ്റു​ക​ൾ​ ​ഒ​ഴി​വു​ണ്ടെ​ന്ന് ​പ്രി​ൻ​സി​പ്പ​ൽ​ ​അ​റി​യി​ച്ചു.
കം​പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് 3,​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് 2,​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ 4,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​എ​ൻ​ജി​നി​യ​റിം​ഗ് 7,​ ​സി​വി​ൽ​ 2,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് 3​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ ​മേ​യ് 26​നു​ള്ളി​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി​ ​എ​ത്ത​ണം.
വി​വ​ര​ങ്ങ​ൾ​ക്ക്:​ 9447453123,​ 9037753123
04651200123​ .
a​r​u​n​a​c​h​a​l​a​w​o​m​e​n​s​@​g​m​a​i​l.​c​om

S​V​P​I​S​T​M​-​ൽ​ ​യു.​ജി,​ ​പി.​ജി

കോ​യ​മ്പ​ത്തൂ​രി​ലെ​ ​സ​ർ​ദാ​ർ​ ​വ​ല്ല​ഭാ​യ് ​പ​ട്ടേ​ൽ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ടെ​ക്സ്റ്റൈ​ൽ​സ് ​&​ ​മാ​നേ​ജ്മെ​ന്റ് ​(​S​V​P​I​S​T​M​)​ ​വി​വി​ധ​ ​ഫു​ൾ​ ​ടൈം​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കേ​ന്ദ്ര​ ​ടെ​ക്സ്റ്റൈ​ൽ​സ് ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​മാ​ണി​ത്.
3​ ​വ​ർ​ഷ​ ​ബി​രു​ദം​:​ ​ബി.​എ​സ്‌​സി​ ​ടെ​ക്സ്റ്റൈ​ൽ​സ്,​ ​ബി.​എ​സ്‌​സി​ ​ടെ​ക്നി​ക്ക​ൽ​ ​ടെ​ക്സ്റ്റൈ​ൽ​സ്,​ ​ബി.​ബി.​എ​ ​ടെ​ക്സ്റ്റൈ​ൽ​സ് ​ബി​സി​ന​സ് ​അ​ന​ലി​റ്റി​ക്സ്,​ ​ബി.​എ​സ്‌​സി​ ​ടെ​ക്സ്റ്റൈ​ൽ​ ​&​ ​അ​പ്പാ​ര​ൽ​ ​ഡി​സൈ​ൻ.
യോ​ഗ്യ​ത​:​ 50​%​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ് ​ടു.​ ​ബി.​എ​സ്‌​സി​ ​ടെ​ക്സ്റ്റൈ​ൽ​സ്,​ ​ബി.​എ​സ്‌​സി​ ​ടെ​ക്നി​ക്ക​ൽ​ ​ടെ​ക്സ്റ്റൈ​ൽ​സ് ​കോ​ഴ്സു​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ ​പ്ല​സ് ​ടു​വി​ന് ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​മാ​ത്‌​സ്/​ബ​യോ​ള​ജി​ ​വി​ഷ​യ​ങ്ങ​ൾ​ ​പ​ഠി​ച്ചി​രി​ക്ക​ണം.
2​ ​വ​ർ​ഷ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​:​ ​എം.​ബി.​എ​ ​(​അ​പ്പാ​ര​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​ടെ​ക്സ്റ്റൈ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​ടെ​ക്നി​ക്ക​ൽ​ ​ടെ​ക്സ്റ്റൈ​ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​റീ​ട്ടെ​യ്ൽ​ ​മാ​നേ​ജ്മെ​ന്റ്,​ ​ടെ​ക്സ്റ്റൈ​ൽ​ ​ബി​സി​ന​സ് ​അ​ന​ലി​റ്റി​ക്സ്).
യോ​ഗ്യ​ത​:​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ 50​%​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദം.
അ​ക്കാ​ഡ​മി​ക് ​മാ​ർ​ക്കി​നൊ​പ്പം​ ​C​U​E​T​/​ ​S​V​P​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​s​v​p​i​t​m.​a​c.​i​n.​ ​അ​വ​സാ​ന​ ​തീ​യ​തി​:​ 31.05.2024.

Advertisement
Advertisement