മാർപ്പാപ്പയുടെ തീരുമാനം വെളിപ്പെടുത്തണം

Wednesday 22 May 2024 12:54 AM IST

കൊ​ച്ചി​:​ ​എ​റ​ണാ​കു​ളം​ ​അ​ങ്ക​മാ​ലി​ ​അ​തി​രൂ​പ​ത​യി​ലെ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​ ​സ​ഭാ​ത​ല​വ​നാ​യ​ ​മാ​ർ​പ്പാ​പ്പ​യു​ടെ​ ​തീ​രു​മാ​നം​ ​വി​ശ്വാ​സി​ക​ളെ​ ​നേ​രി​ട്ട് ​അ​റി​യി​ക്കാ​ൻ​ ​സ്ഥി​രം​ ​സി​ന​ഡ് ​അം​ഗ​ങ്ങ​ൾ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​സം​യു​ക്ത​ ​സ​ഭാ​സം​ര​ക്ഷ​ണ​ ​സ​മി​തി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മാ​ർ​പ്പാ​പ്പ​യെ​ ​സ​ന്ദ​ർ​ശി​ച്ച​ ​സി​ന​ഡ് ​അം​ഗ​ങ്ങ​ൾ​ ​തീ​രു​മാ​നം​ ​പ​റ​യാ​ൻ​ ​ത​യ്യാ​ക​ണ​മെ​ന്ന് ​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​മ​ത്താ​യി​ ​മു​തി​രേ​ന്തി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മാ​ർ​പ്പാ​പ്പ​യു​മാ​യി​ ​ച​ർ​ച്ച​ ​ന​ട​ത്തി​യ​വ​ർ​ ​വി​ശ്വാ​സി​ക​ളോ​ട് ​വി​വ​ര​ങ്ങ​ൾ​ ​തു​റ​ന്നു​പ​റ​യ​ണം.​ ​​ഭാ​ര​വാ​ഹി​ക​ളാ​യ​ ​ജി​മ്മി​ ​പു​ത്ത​രി​ക്ക​ൽ,​ ​ബേ​ബി​ ​പൊ​ട്ട​നാ​നി,​ ​കു​ര്യാ​ക്കോ​സ് ​പ​ഴ​യ​മ​ഠം,​ ​ജോ​സ​ഫ് ​അ​മ്പ​ല​ത്തി​ങ്ക​ൽ,​ ​ജോ​സ് ​മാ​ളി​യേ​ക്ക​ൽ,​ ​ജോ​ണി​ ​തോ​ട്ട​ക്ക​ര​ ​എ​ന്നി​വ​രും​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement