വിപണന മേള

Wednesday 22 May 2024 2:45 AM IST

തിരൂർ : തിരൂർ താലൂക്കിലെ വിവിധ കുടുംബശ്രീ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിനും വിപണനം ചെയ്യുന്നതിനും തെക്കുംമുറിയിലെ ഖാദി ഗ്രാമം വയനാട് വിപണനശാലയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ

സൈനബ ചേനാത്ത് , സുധി ഗാന്ധിഗ്രാമം, കെസി അബ്ദുള്ള, കെ.കെ അബ്‌ദുൽ റസാക്ക് ഹാജി , കെ. സി.അബ്‌ദുൾ ലത്തീഫ് , രവീന്ദ്രൻ എൻ , രമേശ്‌ ബാബു, ലക്ഷ്മികുട്ടി അമ്മ, നൗഫൽ തിരൂർ തുടങ്ങിയവർ പങ്കെടുത്തു .

Advertisement
Advertisement