നിത്യഹരിതം സംഗീത സന്ധ്യ 24ന്

Thursday 23 May 2024 12:01 AM IST

കൊ​ച്ചി​:​ ​സൗ​ണ്ട് ​ഒ​ഫ് ​മ്യൂ​സി​ക് ​എ​ന്ന​ ​പേ​രി​ൽ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഗാ​യ​ക​രു​ടെ​യും​ ​ഓ​ർ​ക്ക​സ്ട്ര​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​യും​ ​സം​യു​ക്ത​ ​സം​ഘ​ട​ന​ ​രൂ​പീ​ക​രി​ച്ചു.​ ​എം.​കെ.​ജെ​യിം​സ് ​(​പ്ര​സി​ഡ​ന്റ്),​ ​എം.​ ​ഹ​രി​ഗോ​വി​ന്ദ് ​(​സെ​ക്ര​ട്ട​റി​),​ ​പി.​ശ​ശി​കു​മാ​ർ​ ​(​ട്ര​ഷ​റ​ർ​)​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു. സം​ഘ​ട​ന​യു​ടെ​ ​ഉ​ദ്‌​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​'​നി​ത്യ​ഹ​രി​തം​'​ ​എ​ന്ന​ ​സം​ഗീ​ത​ ​സ​ന്ധ്യ​ ​മേ​യ് 24​ ​ശ​നി​ ​വൈ​കി​ട്ട് 7​ ​മ​ണി​ക്ക് ​എ​റ​ണാ​കു​ളം​ ​രാ​മ​വ​ർ​മ്മ​ ​ക്ല​ബി​ൽ​ ​ന​ട​ക്കും.​ ​ഇ​രു​പ​ത്ത​ഞ്ചോ​ളം​ ​സം​ഗീ​ത​ ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​പ​ഴ​യ​ ​മ​ല​യാ​ളം,​ ​ത​മി​ഴ്,​ ​ഹി​ന്ദി​ ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ക്കു​ന്ന​ത് ​സാ​ബു​ ​ക​ലാ​ഭ​വ​ൻ,​ ​പി.​ശ​ശി​കു​മാ​ർ,​ ​ഹ​രി​കൃ​ഷ്ണ​ൻ,​ ​ചി​ത്ര​ ​അ​രു​ൺ,​ ​വൃ​ന്ദ​ ​മേ​നോ​ൻ,​ ​ഹ​രി​ഗോ​വി​ന്ദ്,​ ​റ്റാ​റ്റോ,​ ​ബി​നി​ൽ,​ ​സു​നി​ൽ​ ​മേ​നോ​ൻ​ ​തു​ട​ങ്ങി​യ​ ​ഗാ​യ​ക​രാ​ണ്.

Advertisement
Advertisement