എൻട്രൻസ് കോച്ചിംഗ് ഗ്രാന്റ്

Thursday 23 May 2024 1:18 AM IST

തിരുവനന്തപുരം: എൻട്രൻസ് കോച്ചിംഗ് ഗ്രാന്റിന് അർഹരായ വിമുക്തഭടന്മാരുടെ മക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സർവീസ് പ്ലസ് പ്ലാറ്റ് ഫോം വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.

Advertisement
Advertisement