ആർ.സി.ബി പരിശീലനം ഉപേക്ഷിച്ചത് കൊഹ്‌ലിക്ക് സുരക്ഷാഭീഷണി മൂലമെന്ന്

Thursday 23 May 2024 4:14 AM IST

അഹമ്മദാബാദ്: എലിനമനേറ്റർ മത്സരത്തിന് മുമ്പുള്ള പരിശീലന സെക്ഷൻ ബംഗളൂരു ഉപേക്ഷിച്ചത് സുരക്ഷാ ഭീഷണി ഉള്ളതുകൊണ്ടെന്ന് റിപ്പോർട്ട്. സൂപ്പർതാരം വിരാട് കൊഹ്‌ലിയ്ക്ക സുരക്ഷാ ഭീഷണി ഉള്ളതിനാലാണ് പരീക്ഷണം ഒഴിവാക്കിയതെന്നാണ് വിവരം. മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനവും ആർ.സി.ബി ഒഴിവാക്കി. ഭീകരബന്ധം സംശയിക്കുന്ന നാല് പേർ കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ പിടിയിലായിരുന്നു. രാജസ്ഥാൻ ടീം കനത്ത സുരക്ഷയിലാണ് പരീശിലനം നടത്തിയത്. ടീമുകൾ താമിച്ച ഹോട്ടലിലെല്ലാം കനത്ത സുരക്ഷയായിരുന്നു ഏർപ്പെടുത്തിയത്.

Advertisement
Advertisement