കേരളകൗമുദി ഏജന്റ് ബി. സുധാകരൻ നിര്യാതനായി

Friday 24 May 2024 4:49 AM IST

വർക്കല: കേരളകൗമുദി അയിരൂർ ഏജന്റ് അയിരൂർ വാഴവിള വീട്ടിൽ ബി. സുധാകരൻ (70) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സിനി, സിബി. മരുമക്കൾ: രഞ്ജിത്ത്, രാംജിത്ത്.

Advertisement
Advertisement