കേരള സർവകലാശാല പരീക്ഷാഫലം

Friday 24 May 2024 12:00 AM IST

നാലാം സെമസ്​റ്റർ എം.എ. ഹിസ്​റ്ററി (വേൾഡ് ഹിസ്​റ്ററി ആൻഡ് ഹിസ്​റ്റോറിയോഗ്രഫി) ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

റഷ്യൻ സർട്ടിഫിക്ക​റ്റ്, ഇന്റഗ്രേ​റ്റഡ് ഡിപ്ലോമ (ഒരു വർഷം) കോഴ്സുകൾക്ക് ജൂൺ 30വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു/ പ്രീ ഡിഗ്രി, അപേക്ഷകൾ റഷ്യൻ പഠന വകുപ്പിലും സർവകലാശാല വെബ്‌സൈ​റ്റിലും. അപേക്ഷാഫീസ് 110 രൂപ, രജിസ്‌ട്രേഷൻ ഫീസ് 115 രൂപ.


അഞ്ചാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 24 മുതൽ 31 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (ഇ.ജെ-രണ്ട്) സെക്ഷനിൽ ഹാജരാകണം.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

എം.​എ​ ​മ്യൂ​സി​ക്
പ​യ്യ​ന്നൂ​ർ​ ​സ്വാ​മി​ ​ആ​ന​ന്ദ​തീ​ർ​ത്ഥ​ ​ക്യാ​മ്പ​സി​ലെ​ ​സം​ഗീ​ത​ ​പ​ഠ​ന​വ​കു​പ്പി​ൽ​ ​എം.​എ​ ​മ്യൂ​സി​ക് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​ജൂ​ൺ​ 10​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ 45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി.​എ​ ​മ്യൂ​സി​ക് ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ൽ​ 45​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ബി​രു​ദ​വും​ ​സം​ഗീ​താ​ഭി​രു​ചി​യു​മു​ള്ള​വ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.

ഐ.​വി​ ​റി​പ്പോ​ർ​ട്ട്
പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​ബി.​എ​ ​ഏ​പ്രി​ൽ​ 2024​ ​സെ​ഷ​ൻ​ ​(​റ​ഗു​ല​ർ​ 2022​ ​പ്ര​വേ​ശ​നം​/​ ​സ​പ്ലി​മെ​ന്റ​റി​ 2020,​ 2021​ ​പ്ര​വേ​ശ​നം​)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​വി​സി​റ്റ് ​റി​പ്പോ​ർ​ട്ട് ​ജൂ​ൺ​ 21​ന് ​വൈ​കി​ട്ട് ​നാ​ല് ​മ​ണി​ക്കു​ ​മു​ൻ​പാ​യി​ ​സ്‌​കൂ​ൾ​ ​ഒ​ഫ് ​ലൈ​ഫ് ​ലോം​ഗ് ​ലേ​ണിം​ഗി​ൽ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വെ​ബ്‌​സൈ​റ്റി​ൽ.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി


ഒ​ന്നാം​ ​വ​ർ​ഷ​ ​ബി.​എ​സ് ​സി​ ​എം.​ആ​ർ.​ടി​ ​(2008​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 19​ ​മു​ത​ൽ​ ​ന​ട​ക്കും.

പ്രാ​ക്ടി​ക്കൽ
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019,2020,2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​),​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2014,2015,2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 10​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ആ​ർ​ട്‌​സ് ​ഇ​ൻ​ ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ് ​മാ​നേ​ജ്‌​മെ​ന്റ് ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2021,2022​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​),​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ് ​മാ​നേ​ജ്‌​മെ​ന്റ് ​(2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​പി.​ജി.​സി.​എ​സ്.​എ​സ് ​എം.​എ​സ്.​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​വി​ത്ത് ​ഡാ​റ്റാ​ ​സ​യ​ൻ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

സം​യു​ക്ത​ ​എം.​എ​സ്‌​സി​യു​മാ​യി​ ​എം.​ജി​യും​ ​ക​ണ്ണൂ​രും

മ​ഹാ​ത്മാ​ഗാ​ന്ധി,​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​സം​യു​ക്ത​മാ​യി​ ​എം.​എ​സ്‌​സി​ ​ഫി​സി​ക്സ് ​(​നാ​നോ​ ​സ​യ​ൻ​സ് ​&​ ​നാ​നോ​ ​ടെ​ക്നോ​ള​ജി​),​ ​എം.​എ​സ്‌​സി​ ​കെ​മി​സ്ട്രി​ ​(​നാ​നോ​ ​സ​യ​ൻ​സ് ​&​ ​നാ​നോ​ ​ടെ​ക്നോ​ള​ജി​)​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​ന​ട​ത്തു​ന്നു.​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​കെ​മി​സ്ട്രി,​ ​ഫി​സി​ക്സ് ​വ​കു​പ്പു​ക​ളും​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​സ്കൂ​ൾ​ ​ഒ​ഫ് ​നാ​നോ​ ​സ​യ​ൻ​സ് ​&​ ​നാ​നോ​ ​ടെ​ക്നോ​ള​ജി​യു​മാ​ണ് ​കോ​ഴ്സു​ക​ൾ​ ​ഏ​കോ​പി​പ്പി​ക്കു​ന്ന​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ര​ണ്ട് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​യും​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന​താ​ണ് ​പ്ര​ത്യേ​ക​ത.​ ​കോ​ഴ്സു​ക​ൾ​ ​എം.​ജി,​ ​ക​ണ്ണൂ​‌​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​റെ​ഗു​ല​ർ​ ​എം.​എ​സ്‌​സി​ ​കോ​ഴ്സു​ക​ൾ​ക്ക് ​തു​ല്യ​മാ​ണ്.​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ ​പേ​ര​ന്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കും.
യോ​ഗ്യ​ത​:​ ​കെ​മി​സ്ട്രി​യി​ലോ​ ​ഫി​സി​ക്സി​ലോ​ ​കു​റ​ഞ്ഞ​ത് 55​ശ​ത​മാ​ന​മെ​ങ്കി​ലും​ ​മാ​ർ​ക്കോ​ടെ​യു​ള​ള​ ​ബി.​എ​സ്‌​സി​/​ഓ​ണേ​ഴ്സ് ​ബി​രു​ദം.​ ​എ​ൻ​ട്ര​ൻ​സ് ​പ​രീ​ക്ഷ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ്.​ ​അ​വ​സാ​ന​ ​സെ​മ​സ്റ്റ​ർ​ ​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.
വി​ജ്ഞാ​പ​നം​ ​w​w​w.​m​g​u.​a​c.​i​n,​ ​s​n​s​n​t.​m​g​u.​a​c.​i​n​ൽ.​ ​ഗൂ​ഗി​ൾ​ ​ഫോം​ ​വ​ഴി​ 30​ന​കം​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.

Advertisement
Advertisement