കീം ട്രയൽ ടെസ്റ്റ്

Friday 24 May 2024 12:00 AM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് (കീം 2024) മുന്നോടിയായി 25ന് നടത്തുന്ന ട്രയൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിന് അഡ്മിഷൻ സ്ലിപ് വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. വിവരങ്ങൾക്ക് www.cee.kerala.gov.in.

പോ​ളി​ടെ​ക്നി​ക്
ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി

തി​രു​വ​ന​ന്ത​പു​രം​:​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ലെ​ ​സ​ർ​ക്കാ​ർ​ ​പോ​ളി​ടെ​ക്നി​ക് ​കോ​ള​ജു​ക​ളി​ലേ​ക്ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​വ​ഴി​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​ഡി​പ്ലോ​മ​ ​കോ​ഴ്സു​ക​ളി​ലേ​ക്ക് ​പ്ര​വേ​ശ​ന​ത്തി​ന് ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t​ൽ​ 30​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​പ്ല​സ്ടു,​ ​വി.​എ​ച്ച്.​എ​സ്.​ഇ,​ ​ഐ.​ടി.​ഐ,​ ​കെ.​ജി.​സി.​ഇ,​ ​എ​ൻ.​സി.​വി.​ടി,​ ​എ​സ്‌.​സി.​വി.​ടി​ ​എ​ന്നി​വ​യാ​ണ് ​യോ​ഗ്യ​ത.​ ​ഫോ​ൺ​-​ ​:​ 7306423502,​ 9497688633,​ 9846014331.

സ്‌​പോ​ട്ട് ​അ​ഡ്മി​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​യു​ടെ​ ​പൈ​നാ​വ് ​മോ​ഡ​ൽ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജി​ൽ​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​വ​ഴി​ ​ര​ണ്ടാം​ ​വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​ത്തി​ന് 31​ ​വ​രെ​ ​w​w​w.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​/​l​e​t​ ​പോ​ർ​ട്ട​ലി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​ബ​യോ​മെ​ഡി​ക്ക​ൽ,​ ​ക​മ്പ്യൂ​ട്ട​ർ,​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ആ​ൻ​ഡ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​ ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​ഫോ​ൺ​:​ 04862297617,​ 8547005084

ഐ.​സി.​എ​സ്.​ഐ​ ​സി.​എ​സ് ​അ​ഡ്മി​റ്റ് ​കാ​ർ​ഡ്

ദി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ക​മ്പ​നി​ ​സെ​ക്ര​ട്ട​റീ​സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​ജൂ​ൺ​ ​ര​ണ്ടി​ന് ​ആ​രം​ഭി​ക്കു​ന്ന​ ​സി.​എ​സ് ​പ​രീ​ക്ഷ​യു​ടെ​ ​അ​ഡ്മി​റ്റ് ​കാ​ർ​ഡ് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തി.​ ​വെ​ബ്സൈ​റ്റ്:​ ​i​c​s​i.​e​d​u.

പ്ലേ​സ്മെ​ന്റ് ​ഡ്രൈ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​എം​പ്ലോ​യ്മെ​ന്റ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഗൈ​ഡ​ൻ​സ് ​ബ്യൂ​റോ​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മോ​ഡ​ൽ​ ​ക​രി​യ​ർ​ ​സെ​ന്റ​ർ​ ​ജൂ​ൺ​ ​ഒ​ന്നി​നു​ ​രാ​വി​ലെ​ 10​ ​മു​ത​ൽ​ ​വി​വി​ധ​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ​സൗ​ജ​ന്യ​ ​പ്ലേ​സ്മെ​ന്റ് ​ഡ്രൈ​വ് ​സം​ഘ​ടി​പ്പി​ക്കും.​ ​എ​സ്.​എ​സ്.​എ​ൽ.​സി​/​ ​പ്ല​സ്ടു​/​ ​ഡി​ഗ്രി​/​ ​ഡി​പ്ലോ​മ​ ​യോ​ഗ്യ​ത​യു​ള്ള​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 31​ന് ​ഉ​ച്ച​യ്ക്ക് ​ഒ​രു​ ​മ​ണി​ക്കു​ ​മു​ൻ​പാ​യി​ ​h​t​t​p​s​:​/​b​i​t.​l​y​/01​J​U​N2024​ ​ലി​ങ്ക് ​വ​ഴി​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​f​a​c​e​b​o​o​k.​c​o​m​/​M​C​C​T​V​M,​ 0471​-2304577.

ജി.​എ​സ്.​ടി​ ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ഗു​ലാ​ത്തി​ ​ഫി​നാ​ൻ​സ് ​ആ​ൻ​ഡ് ​ടാ​ക്സേ​ഷ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​ജി.​എ​സ്.​ടി​യി​ൽ​ ​പി.​ജി.​ഡി​പ്ളോ​മ​ ​കോ​ഴ്സി​ന് ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​ജൂ​ൺ​ 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​നി​കു​തി​ ​പ്രാ​ക്ടീ​ഷ​ണ​ർ​മാ​ർ,​അ​ക്കൗ​ണ്ട​ന്റു​മാ​ർ,​നി​യ​മ​വി​ദ​ഗ്ദ്ധ​ർ,​വി​ദ്യാ​ർ​ത്ഥി​ക​ൾ,​അ​ദ്ധ്യാ​പ​ക​ർ,​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ 180​ ​മ​ണി​ക്കൂ​റാ​ണ് ​ക്ളാ​സ്.
വി​ദ്യാ​ർ​ത്ഥി​ക​ൾ,​സ​ർ​ക്കാ​ർ,​അ​ർ​ദ്ധ​സ​ർ​ക്കാ​ർ,​പൊ​തു​മേ​ഖ​ലാ​ ​ജീ​വ​ന​ക്കാ​ർ,​ ​പ്ര​വാ​സി​ക​ൾ,​ ​റി​ട്ട​യ​ർ​ചെ​യ്ത​വ​ർ,​മു​തി​ർ​ന്ന​ ​പൗ​ര​ന്മാ​ർ​ ​തു​ട​ങ്ങി​ 13​ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ​ഫീ​സി​ൽ​ ​ഇ​ള​വു​ണ്ട്.​ ​കോ​ഴ്സി​ന്റെ​ ​സി​ല​ബ​സ്,​ ​ഫീ​സ് ​തു​ട​ങ്ങി​യ​ ​വി​വ​ര​ങ്ങ​ൾ​ ​w​w​w.​g​i​f​t.​r​e​s.​i​n​ൽ.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 04712596980,​ 9746972011,​ 9995446032.

Advertisement
Advertisement