ജെ.ഇ.ഇ അഡ്വാൻസ്ഡ് 2024: എ.എ.ടി പരീക്ഷാ കേന്ദ്രങ്ങൾ

Friday 24 May 2024 12:00 AM IST

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് 2024 ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള (AAT) പരീക്ഷാ കേന്ദ്രങ്ങൾ ഐ.ഐ.ടി മദ്രാസ് പ്രഖ്യാപിച്ചു. ബോംബെ, ഡൽഹി, ഗുവാഹട്ടി, കാൺപുർ, ഭുവനേശ്വർ, മദ്രാസ്, റൂർക്കി ഐ.ഐ.ടികളാണ് പരീക്ഷാ കേന്ദ്രങ്ങൾ. എ.എ.ടി പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 9,10 തീയതികളിൽ നടക്കും. ജൂൺ 12-നാണ് പരീക്ഷ. ജൂൺ 14-ന് ഫലമറിയാം.

ഭുവനേശ്വർ, ഗൊരഖ്പുർ, റൂർക്കി ഐ.ഐ.ടികളിലെ ബി.ആർക്ക് പ്രോഗ്രാം പ്രവേശനം എ.എ.ടിയുടെ അടിസ്ഥാനത്തിലാണ്. വെബ്സൈറ്റ് jeeadv.ac.in.

A​I​C​T​E​-​യു​ടെ​ ​പി​ ​എ​ച്ച്.​ഡി,​ ​എം.​ഇ,​ ​എം.​ടെ​ക് ​ര​ജി​സ്ട്രേ​ഷൻ

ആ​ൾ​ ​ഇ​ന്ത്യ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​ടെ​ക്നി​ക്ക​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​(​A​I​C​T​E​)​ ​പി​എ​ച്ച്.​ഡി,​ ​എം.​ഇ,​ ​എം.​ടെ​ക് ​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ​ജൂ​ൺ​ 20​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.​ ​A​I​C​T​E​ ​അം​ഗീ​കാ​ര​മു​ള്ള​ ​പോ​ളി​ടെ​ക്നി​ക്കു​ക​ൾ,​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​ഫാ​ക്ക​ൽ​റ്റി​ ​അം​ഗ​ങ്ങ​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​I​I​S​c,​ ​I​I​T​-​ക​ൾ,​ ​I​I​I​T​-​ക​ൾ,​ ​C​-​D​A​C​ ​എ​ന്നി​വ​യ്ക്കു​ ​കീ​ഴി​ലാ​യി​രി​ക്കും​ ​പ്രോ​ഗ്രാം.​ ​വെ​ബ്സൈ​റ്റ്:​ ​a​i​c​t​e​-​i​n​d​i​a.​o​r​g.

ഭി​​​ന്ന​​​ശേ​​​ഷി​​​ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ
സ്ഥ​​​ലം​​​മാ​​​റ്റം:
ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​​​:​​​ ​​​ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​ ​​​ജീ​​​വ​​​ന​​​ക്കാ​​​രെ​​​ ​​​അ​​​വ​​​ശ​​​ത​​​യു​​​ടെ​​​ ​​​അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ​​​ ​​​വേ​​​ർ​​​തി​​​രി​​​ക്കു​​​ന്ന​​​ത് ​​​ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള​​​ ​​​റി​​​ട്ട് ​​​ഹ​​​ർ​​​ജി​​​യി​​​ന്മേ​​​ലു​​​ള്ള​​​ ​​​ഹൈ​​​ക്കോ​​​ട​​​തി​​​ ​​​ഉ​​​ത്ത​​​ര​​​വ് ​​​ന​​​ട​​​പ്പി​​​ലാ​​​ക്കി​​​ ​​​സ​​​ർ​​​ക്കാ​​​ർ​​​ ​​​ഉ​​​ത്ത​​​ര​​​വ് ​​​പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​രു​​​ടെ​​​ ​​​സ്ഥ​​​ലം​​​മാ​​​റ്റ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ​​​ ​​​ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​ ​​​ഒ​​​ന്നി​​​ൽ​​​ ​​​കൂ​​​ടു​​​ത​​​ലു​​​ള്ള​​​യാ​​​ളി​​​നെ​​​ ​​​മു​​​ൻ​​​ഗ​​​ണ​​​നാ​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​ ​​​ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​ ​​​സ്ഥ​​​ലം​​​മാ​​​റ്റം​​​ ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​വ​​​കു​​​പ്പ് ​​​ത​​​ല​​​വ​​​ന് ​​​അ​​​നു​​​മ​​​തി​​​ ​​​ന​​​ൽ​​​കു​​​ന്ന​​​താ​​​യി​​​ ​​​ഉ​​​ത്ത​​​ര​​​വി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്നു.
ഇ​​​ത്ത​​​രം​​​ ​​​വ്യ​​​ക്തി​​​ക​​​ൾ​​​ക്ക് ​​​അ​​​ഞ്ചു​​​ ​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ ​​​മു​​​റ​​​യ്ക്ക് ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കോ,​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​സ്റ്റേ​​​ഷ​​​നി​​​ൽ​​​ ​​​ഒ​​​ഴി​​​വ് ​​​ഇ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം​​​ ​​​തൊ​​​ട്ട​​​ടു​​​ത്ത​​​ ​​​ജി​​​ല്ല​​​യി​​​ലേ​​​ക്കോ​​​ ​​​സ്ഥ​​​ലം​​​ ​​​മാ​​​റ്റം​​​ ​​​ന​​​ൽ​​​കാ​​​നും​​​ ​​​വ്യ​​​വ​​​സ്ഥ​​​ ​​​ചെ​​​യ്യാം.​​​ ​​​സ്ഥ​​​ലം​​​മാ​​​റ്റ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ 29.08.2017​​​ലെ​​​ ​​​സ.​​​ഉ.​​​(​​​എം.​​​എ​​​സ്)​​​ ​​​ന​​​മ്പ​​​ർ​​​ 18​​​/2017​​​/​​​ഉ​​​ത്ത​​​ര​​​വ് ​​​ഇ​​​പ്പോ​​​ഴ​​​ത്തെ​​​ ​​​ഭേ​​​ദ​​​ഗ​​​തി​​​യോ​​​ടെ​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കു​​​മെ​​​ന്നും​​​ ​​​ഉ​​​ത്ത​​​ര​​​വി​​​ൽ​​​ ​​​പ​​​റ​​​യു​​​ന്നു.

Advertisement
Advertisement