മലപ്പുറത്ത് മഴയിൽ കനത്ത നാശനഷ്ടം

Friday 24 May 2024 1:39 AM IST

തേ​ഞ്ഞി​പ്പാ​ലം​ ​:​ ​ക​ന​ത്ത​ ​മ​ഴ​യി​ൽ​ ​ചേ​ലേ​മ്പ്ര​യി​ൽ​ ​വ​ൻ​ ​നാ​ശ​ന​ഷ്ടം.​ ​വെ​ള്ള​പ്പൊ​ക്ക​ ​ഭീ​ഷ​ണി​യെ​ ​തു​ട​ർ​ന്ന് ​ചേ​ലേ​മ്പ്ര​ ​എ.​എ​ൽ.​പി​ ​സ്‌​കൂ​ളി​ൽ​ ​ദു​രി​താ​ശ്വാ​സ​ ​ക്യാ​മ്പ് ​തു​ട​ങ്ങി.​ ​ഇ​ന്ന​ലെ​ ​രാ​ത്രി​ ​എ​ട്ട് ​കു​ടും​ബ​ങ്ങ​ളെ​ ​മാ​റ്റി​ ​താ​മ​സി​പ്പി​ച്ചു.​ ​മൂ​ന്നു​ ​കു​ടും​ബ​ങ്ങ​ൾ​ ​ഇ​ടി​മു​ഴീ​ക്ക​ൽ​ ​ഭാ​ഗ​ത്തും​ ​അ​ഞ്ചു​ ​കു​ടും​ബ​ങ്ങ​ൾ​ ​ചേ​ലൂ​പ്പാ​ടം​ ​ഭാ​ഗ​ത്തും​ ​ക്യാ​മ്പി​ലേ​ക്ക് ​മാ​റി.​ ​ഇ​പ്പോ​ൾ​ 35​ ​പേ​രാ​ണ് ​ക്യാ​മ്പി​ലു​ള്ള​ത്.​ ​പു​ല്ലി​പ്പു​ഴ​യു​ടെ​ ​തീ​ര​പ്ര​ദേ​ശ​മാ​യ​ ​സി​ൽ​ക്ക് ​പാ​ലം​ ​പൂ​ന്തോ​ട്ട​ത്തി​ൽ​ ​ഭാ​ഗ​ത്തു​നി​ന്നും​ ​നാ​ലു​ ​വീ​ട്ടു​കാ​രെ​ ​ബ​ന്ധു​വീ​ട്ടി​ലേ​ക്ക് ​മാ​റ്റി​ ​.ക​ന​ത്ത​ ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ​ ​ചേ​ലൂ​പ്പാ​ടം​ ​സ്‌​കൂ​ളി​ന് ​സ​മീ​പം​ ​നി​റു​ത്തി​യി​ട്ടി​രു​ന്ന​ ​ര​ണ്ട് ​കാ​റു​ക​ൾ​ ​അ​ര​ ​കി​ലോ​മീ​റ്റ​റി​ലേ​റെ​ ​ദൂ​രം​ ​ഒ​ഴു​കി​പ്പോ​യി.​ ​ധാ​രാ​ളം​ ​വീ​ടു​ക​ൾ​ക്ക് ​കേ​ടു​പാ​ടു​ക​ൾ​ ​സം​ഭ​വി​ച്ചു.​ ​പ​ഴ​യ​ ​സ്പി​ന്നിം​ഗ് ​മി​ല്ലി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഫൈ​സ​ൽ​ ​ആ​ൻ​ഡ് ​സ​ബാ​ന​ ​ഫൗ​ണ്ടേ​ഷ​ന്റെ​ ​മ​തി​ൽ​ ​ത​ക​ർ​ന്ന് ​ദേ​ശീ​യ​പാ​ത​യി​ൽ​ ​ഗ​താ​ഗ​തം​ ​സ്തം​ഭി​ച്ചു.​ ​പു​ല​ർ​ച്ചെ​ ​നാ​ലി​നാ​ണ് ​മ​തി​ലി​ടി​ഞ്ഞ​ത്.​ ​ ചേലേമ്പ്ര സ്വദേശിയ കാണാതായിട്ടുണ്ട്. ഇയാളുടെ സൈക്കിൾ തോട്ടിൽ നിന്ന് കണ്ടെടുത്തു. ഇയാൾക്കായി തെരച്ചിൽ തുടരുന്നു. വണ്ടൂർ ,​കാളികാവ്,​ എടക്കര എന്നിവിട ങ്ങളിൽ കിണറിടിഞ്ഞു.

പാ​ത​യി​ൽ​ ​നി​ന്നും​ ​വെ​ള്ളം​ ​കു​ത്തി​യൊ​ഴു​കി​ ​എ​ത്തി​യ​തി​നാ​ൽ​ ​കാ​ക്ക​ഞ്ചേ​രി​ ​പ​ള്ളി​യാ​ളി​ ​റോ​ഡ് ​പൂ​ർ​ണ്ണ​മാ​യും​ ​ത​ക​ർ​ന്നു.​ ​അ​വി​ടെ​യു​ള്ള​ ​വീ​ടു​ക​ളി​ലേ​ക്ക് ​വെ​ള്ളം​ ​ക​യ​റി.​ ​ദേ​ശീ​യ​പാ​ത​യു​ടെ​ ​അ​ശാ​സ്ത്രീ​യ​ ​നി​ർ​മ്മി​തി​ ​മൂ​ലം,​ ​കാ​ക്ക​ഞ്ചേ​രി,​സ്പി​ന്നിം​ഗ് ​മി​ൽ,​​​ ​ഇ​ടി​മു​ഴീ​ക്ക​ൽ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​റോ​ഡു​ക​ളി​ൽ​ ​വി​ള്ള​ലു​ണ്ടാ​യി.

Advertisement
Advertisement