അനുസ്മരണ സമ്മേളനം

Saturday 25 May 2024 12:52 AM IST

പന്തളം: പകലോമറ്റം കുടുബയോഗവും പുതുവാക്കൽ ഗ്രാമീണ വായനശാലയും പുതുവാക്കൽ എൽഡേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച മാമ്മൻ പന്തളം അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ജോസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.ഉണ്ണിക്കൃഷ്ണപിള്ള, ജോസ് കെ.തോമസ്, എൻ.വിജയൻ , അഡ്വ.ജോൺ ഏബ്രഹാം, എൻ.ടി.ആനന്ദൻ, ശശി പന്തളം, ഡോ.ബിൻസി റെജി, രാജൻ ബാബു, ബിജു വർഗീസ് , ടി.ഡി.സാമുവേൽ, പി.എം.സാമുവേൽ, എൻ.ജി.സണ്ണി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement