പാക് ടീമായി

Saturday 25 May 2024 3:31 AM IST

ലീഡ്‌സ്: ട്വന്റി-20 ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ബാബർ അസം നയിക്കുന്ന ടീമിൽ മുഹമ്മദ് ആമിറും ഇമാദ് വാസിമും തിരിച്ചെത്തി. ഏറെ നാൾ പരിക്കിന്റെ പിടിയിലായിരുന്ന ഹാരീസ് റൗഫും ടീമിലുണ്ട്.

Advertisement
Advertisement