അദ്ധ്യാപക ഒഴിവ്

Sunday 26 May 2024 12:33 AM IST

മൂവാറ്റുപുഴ: ആയവന എസ്.എൻ യു.പി സ്കൂളിൽ യു.പി.എസ്.ടി, എൽ.പി.എസ്.ടി, പാർട്‌ടൈം ഹിന്ദിടീച്ചർ എന്നീ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി 29ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

Advertisement
Advertisement