കേരള സർവകലാശാലാ പ്രവേശന പരീക്ഷ

Sunday 26 May 2024 12:00 AM IST

അഫിലിയേ​റ്റഡ് കോളേജുകളിലേക്ക് എം.എസ്.ഡബ്യു, എം.എ.എച്ച്.ആർ.എം പ്രവേശന പരീക്ഷ കേരളസർവകലാശാല എൻജിനിയറിംഗ് കോളേജിൽ 26ന് 2 മുതൽ 3.30 വരെ നടത്തും.

അഞ്ചാം സെമസ്​റ്റർ ബി.എ (സി.ബി.സി.എസ്) പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ.ഡി കാർഡും ഹാൾടിക്ക​റ്റുമായി 27 മുതൽ ജൂൺ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ അഞ്ച് സെക്ഷനിൽ ഹാജരാകണം.

ആറാം സെമസ്​റ്റർ ബി.ബി.എ ലോജിസ്​റ്റിക്‌സ്, ഏപ്രിൽ പരീക്ഷയുടെ ഫലം പ്രസിദ്ധികരിച്ചു.

ആറാം സെമസ്​റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് ഏപ്രിൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.​ജി​ ​യൂ​ണി​ ​


പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(2014,2015,2016​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2013​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്),​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക്(2017,2018​ ​അ​ഡ്മി​ഷ​ൻ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2014​ ​-​ 2016​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 31​ ​വ​രെ​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടു​ ​കൂ​ടി​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.

ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഐ.​എം.​സി.​എ​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017,2018,2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​ഏ​ഴാം​ ​സെ​മ​സ്റ്റ​ർ​ ​ഡി.​ഡി.​എം.​സി.​എ​ ​(2014,2015,2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 29​ ​വ​രെ​ ​ഫീ​സ​ട​ച്ച് ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

പ്രോ​ജ​ക്ട് ​ഇ​വാ​ല്യു​വേ​ഷ​ൻ,​ ​വൈ​വ​വോ​സി

ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​-​ ​ന്യു​ ​സ്‌​കീം​),​ ​(2017​-2019​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2014​-2016​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​-​ ​ഓ​ൾ​ഡ് ​സ്‌​കീം​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ല്യു​വേ​ഷ​ൻ,​ ​വൈ​വ​ ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 27​)​ ​മു​ത​ൽ​ ​പാ​ലാ​ ​സെ​ന്റ് ​ജോ​സ​ഫ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹോ​ട്ട​ൽ​ ​മാ​നേ​ജ്‌​മെ​ന്റ് ​ആ​ൻ​ഡ് ​കാ​റ്റ​റിം​ഗ് ​ടെ​ക്‌​നോ​ള​ജി​യി​ൽ​ ​ന​ട​ക്കും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​സി.​എ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2020,2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ൻ​റ​റി​)​ ​ഏ​പ്രി​ൽ​ 2024​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഇ​വാ​ല്യു​വേ​ഷ​ൻ,​ ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ ​അ​ഞ്ചു​ ​മു​ത​ൽ​ ​ന​ട​ക്കും.

Advertisement
Advertisement