Cusat CAT ഉത്തര സൂചിക

Sunday 26 May 2024 12:00 AM IST

കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് & ടെക്നോളജി മേയ്‌ 10 മുതൽ 12 വരെ നടത്തിയ CAT പരീക്ഷയുടെ ഉത്തര സൂചിക പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് cusat. ac. in.

ഐ.​ഐ.​എ​സ്‌​സി​യി​ൽ​ ​ബി.​ടെ​ക് ​‘​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​കം​പ്യൂ​ട്ടിം​ഗ്’​ ​കോ​ഴ്സ്

ബം​ഗ​ളൂ​രു​വി​ലെ​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സി​ൽ​ ​(​ഐ.​ഐ.​എ​സ്‌​സി​)​ ​ബി.​ടെ​ക് ​‘​മാ​ത്ത​മാ​റ്റി​ക്സ് ​ആ​ൻ​ഡ് ​കം​പ്യൂ​ട്ടിം​ഗ് ​പ്ര​വേ​ശ​ന​ത്തി​ന് ​ജൂ​ൺ​ 17​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​സെ​ല​ക്ഷ​ൻ​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​റാ​ങ്ക് ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.​ ​അ​പേ​ക്ഷാ​ഫീ​സ്:​ 500​ ​രൂ​പ.​ ​പ​ട്ടി​ക,​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 250​ ​രൂ​പ.​ ​വാ​ർ​ഷി​ക​ ​ട്യൂ​ഷ​ൻ​ ​ഫീ​ 2​ ​ല​ക്ഷം​ ​രൂ​പ.​ ​മ​റ്റു​ ​ഫീ​സ് ​പു​റ​മേ.​ ​ആ​കെ​ 52​ ​സീ​റ്റ്.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​h​t​t​p​s​:​/​/​i​i​s​c.​a​c.
വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​a​d​m​i​s​s​i​o​n​s.​i​i​s​c.​a​c.​in

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ത​ല​ശ്ശേ​രി​ ​ഗ​വ.​ ​ബ്ര​ണ്ണ​ൻ​ ​കോ​ളേ​ജി​ൽ​ ​ഉ​റു​ദു​ ​ഇ​സ്ലാ​മി​ക് ​ഹി​സ്റ്റ​റി​ ​വി​ഭാ​ഗ​ത്തി​ൽ​ ​അ​തി​ഥി​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​കോ​ളേ​ജ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​കോ​ഴി​ക്കോ​ട് ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​റേ​റ്റി​ൽ​ ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​വ​രാ​യി​രി​ക്ക​ണം.​ ​ബ​യോ​ഡാ​റ്റ​യും​ ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ളു​ടെ​ ​സ്വ​യം​ ​സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ ​പ​ക​ർ​പ്പു​ക​ളും​ ​സ​ഹി​തം​ 29​നു​ ​വൈ​കി​ട്ട് ​നാ​ലി​ന​കം​ ​കോ​ളേ​ജി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം.​ ​ഫോ​ൺ​:​ 0490​ 2346027.

സി​ഡ്നി​ ​സ്കോ​ളേ​ഴ്സ് ​ഇ​ന്ത്യ​ ​സ്കോ​ള​ർ​ഷി​പ് ​പ്രോ​ഗ്രാം

ഓ​സ്ട്രേ​ലി​യ​യി​ലെ​ ​സി​ഡ്നി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​ണ്ട​ർ​ ​ഗ്രാ​ജ്വേ​റ്റ്,​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​പ്രോ​ഗ്രാ​മു​ക​ൾ​ ​പ​ഠി​ക്കാ​നു​ള്ള​ ​സി​ഡ്നി​ ​സ്കോ​ളേ​ഴ്സ് ​ഇ​ന്ത്യ​ ​സ്കോ​ള​ർ​ഷി​പ് ​പ്രോ​ഗ്രാ​മി​ലേ​ക്കു​ ​ജൂ​ൺ​ 2​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​സ്കോ​ള​ർ​ഷി​പ് ​തു​ക​:​ ​വ​ർ​ഷം​ 40,000​ ​ഡോ​ള​ർ​ ​വ​രെ.​ 28​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​യു.​ജി,​ ​പി.​ജി​ ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ന​ൽ​കി​യ​വ​രും​ ​കോ​ഴ്സ് ​തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​വ​രു​മാ​യി​രി​ക്ക​ണം.​ ​വെ​ബ്സൈ​റ്റ്:​ ​s​y​d​n​e​y.​e​d​u.​au

നി​യ​മ​സ​ഭാ​ ​മാ​ദ്ധ്യ​മ​ ​അ​വാ​ർ​ഡി​ന് ​അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​ആ​ർ.​ ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ​ ​ത​മ്പി,​ ​സി.​ ​അ​ച്യു​ത​ ​മേ​നോ​ൻ​ ​നി​യ​മ​സ​ഭാ​ ​മാ​ദ്ധ്യ​മ​ ​അ​വാ​ർ​ഡ്,​ ​ഇ.​കെ.​ ​നാ​യ​നാ​ർ,​ ​കെ.​ആ​ർ.​ ​ഗൗ​രി​അ​മ്മ​ ​നി​യ​മ​സ​ഭാ​ ​മാ​ദ്ധ്യ​മ​ ​അ​വാ​ർ​ഡ്,​ ​ജി.​ ​കാ​ർ​ത്തി​കേ​യ​ൻ,​ ​സി.​എ​ച്ച്.​ ​മു​ഹ​മ്മ​ദ് ​കോ​യ​ ​നി​യ​മ​സ​ഭാ​ ​മാ​ദ്ധ്യ​മ​ ​അ​വാ​ർ​ഡ് ​എ​ന്നീ​ 6​ ​മാ​ദ്ധ്യ​മ​ ​അ​വാ​ർ​ഡു​ക​ൾ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​മ​ല​യാ​ള​ ​ഭാ​ഷ​യ്ക്കും​ ​സം​സ്‌​കാ​ര​ത്തി​നും​ ​ശ​ക്തി​ ​പ​ക​രു​ന്ന​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​നം,​ ​അ​ന്വേ​ഷ​ണാ​ത്മ​ക​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​നം,​ ​നി​യ​മ​സ​ഭാ​ ​ന​ട​പ​ടി​ക​ളു​ടെ​ ​റി​പ്പോ​ർ​ട്ടിം​ഗ് ​എ​ന്നീ​ ​അ​ച്ച​ടി​ ​ദൃ​ശ്യ​ ​മാ​ദ്ധ്യ​മ​ ​വി​ഭാ​ഗ​ങ്ങ​ളി​ലെ​ ​മി​ക​ച്ച​ ​സൃ​ഷ്ടി​ക​ൾ​ക്ക് 50,000​ ​രൂ​പ​യും​ ​പ്ര​ശ​സ്തി​ ​പ​ത്ര​വും​ ​ശി​ല്പ​വും​ ​അ​ട​ങ്ങു​ന്ന​താ​ണ് ​അ​വാ​ർ​ഡ്.​ 2023​ ​ജ​നു​വ​രി​ 1​നും​ 2023​ ​ഡി​സം​ബ​ർ​ 31​നും​ ​ഇ​ട​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​ക​യോ​ ​ചെ​യ്തി​ട്ടു​ള്ള​ ​സൃ​ഷ്ടി​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ക.​ ​റി​പ്പോ​ർ​ട്ടു​ക​ളു​ടെ​/​പ​രി​പാ​ടി​ക​ളു​ടെ​ 6​ ​പ​ക​ർ​പ്പു​ക​ൾ​ ​സ​ഹി​തം​ ​അ​പേ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 15​ന് ​വൈ​കി​ട്ട് 3​ന​കം​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​നി​യ​മ​സ​ഭാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്,​ ​വി​കാ​സ് ​ഭ​വ​ൻ​ ​പി.​ഒ.,​ ​തി​രു​വ​ന​ന്ത​പു​രം33​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക.​സ്‌​കീം,​ ​അ​പേ​ക്ഷാ​ ​ഫോം,​ ​വി​ജ്ഞാ​പ​നം​ ​എ​ന്നി​വ​ ​ഓ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​n​i​y​a​m​a​s​a​b​h​a.​o​r​g​യി​ൽ​ ​ല​ഭ്യ​മാ​ണ്.

Advertisement
Advertisement