ബോചെ ടീ ലക്കി ഡ്രോയിൽ 10 ലക്ഷം നേടി ഷാഹിദ്

Sunday 26 May 2024 12:37 AM IST

തൃശൂർ: ദിവസേന 10 ലക്ഷം രൂപ സമ്മാനമായി നൽകുന്ന ബോചെ ടീ ലക്കി ഡ്രോയിലെ വിജയിയായ ഷാഹിദിന് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. തൃശൂരിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. കില ചെയർമാൻ കെ.എൻ. ഗോപിനാഥൻ അദ്ധ്യക്ഷനായി. കോഴിക്കോട് വേങ്ങേരി സ്വദേശിയാണ് ഷാഹിദ്. ദിവസേനയുള്ള നറുക്കെടുപ്പിലൂടെ 10 ലക്ഷം രൂപയും കൂടാതെ 13704 ഭാഗ്യവാന്മാർക്ക് 25,000, 10,000, 5000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കുന്നുണ്ട്. 25 കോടി രൂപയാണ് ബമ്പർ സമ്മാനം. www.bochetea.com സന്ദർശിച്ച് 40 രൂപയുടെ ബോചെ ടീ വാങ്ങുമ്പോൾ സൗജന്യമായി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ലഭിക്കും. എല്ലാ ദിവസവും രാത്രി 10.30 നാണ് നറുക്കെടുപ്പ്. ബോചെ ടീ യുടെ വെബ്‌സൈറ്റ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ വഴിയാണ് നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിക്കുന്നത്.

Advertisement
Advertisement