അപേക്ഷ ക്ഷണിച്ചു

Saturday 25 May 2024 11:40 PM IST

പന്തളം:കേന്ദ്ര നൈപുണ്യ വികസന വകുപ്പിന്റെ സ്ഥിരമായ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പന്തളം മൈക്രോ ഐ റ്റി ഐ യിൽ ഒരു വർഷം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് എസ് എസ് എൽ സി /പ്ലസ്​ ടു /വി എച്ച് എസ് സി /ഡിഗ്രി യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ലഭിക്കും.സർക്കാർ സ്ഥാപനങ്ങളിൽ തൊഴിൽ സാദ്ധ്യത.പ്ലേസ്‌​മെന്റ് സെൽ മുഖേന ഐ ടി കമ്പനികളിൽ തൊഴിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9446438028.

Advertisement
Advertisement