ട്വന്റി-20 ലോകകപ്പ്: ആദ്യസംഘം യാത്രതിരിച്ചു

Sunday 26 May 2024 4:00 AM IST

മുംബയ്: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ സംഗം ഇന്ന് പുലർച്ചയോടെ മുംബയ് എയർ പോർട്ടിൽ നിന്ന് യു.എസ്.എയിലേക്ക് പുറപ്പെട്ടു. ക്യാപ്ടൻ രോഹിത് ശർമ്മ,​ ജസ്‌പ്രീത് ബുംറ,​ സൂര്യകുമാർ,​ ജഡേജ,​ സിറാജ്,​ പന്ത്,​ ഗിൽ,​അർഷ്ദീപ്,​ദുബെ,​ കോച്ച് രാഹുൽ ദ്രാവിഡ്,​ ബാറ്റിംഗ് കോച്ച് വിക്രം രാത്തോർ എന്നിവരുൾപ്പെട്ട സംഘം ഇന്നലെ രാത്രി മണിയോടെ മുംബയ് എയർപോർട്ടിൽ എത്തി. ജൂൺ 2നാണ് ലോകകപ്പ് തുടങ്ങുന്നത്. 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

Advertisement
Advertisement