എഫ്.എ കപ്പ് യുണൈറ്റഡിന്

Sunday 26 May 2024 4:16 AM IST

ലണ്ടൻ: ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് കീഴടക്കി മാഞ്ചസ്റ്റ യുണൈറ്റഡ് എഫ്.എ കപ്പ് ചാമ്പ്യൻമാരായി. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ ഡെർബിയായ ഫൈനലിൽ ഗർനാച്ചോയും മൈനൂവുമാണ് യുണൈറ്റഡിനായി സ്കോർചെയ്തത്. ഡോകു സിറ്റിയ്ക്കായി ഒരുഗോൾ മടക്കി.

Advertisement
Advertisement