കേരള സർവകലാശാല പരീക്ഷാഫലം

Monday 27 May 2024 12:00 AM IST

ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി (2021 റഗുലർ,​2020,​2019 സപ്ളിമെന്ററി അഡ്മിഷൻ)​ പരീക്ഷാഫലം പ്രസിദ്ധികരിച്ചു.പുനർമൂല്യനിർണയത്തിന്നും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എ, ബി.എസ് സി(എഫ്.ഡി.പി -സി.ബി.സി.എസ്.എസ്)​ (2021 റഗുലർ,​2020,​2019 സപ്ളിമെന്ററി അഡ്മിഷൻ)​ പരീക്ഷാഫലം പ്രസിദ്ധികരിച്ചു.പുനർമൂല്യനിർണയത്തിന്നും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

എം.​ബി.​എ​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ന്റ​ർ​വ്യൂ

തി​രു​വ​ന​ന്ത​പു​രം​:​ ​നെ​യ്യാ​ർ​ഡാ​മി​ലെ​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​-​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റി​ൽ​ ​(​കി​ക്മ​)​ ​എം.​ബി.​എ​ ​(​ഫു​ൾ​ ​ടൈം​)​ ​ബാ​ച്ചി​ൽ​ 28​ ​ന് ​രാ​വി​ലെ​ 10​ ​മു​ത​ൽ​ 12​ ​വ​രെ​ ​ഓ​ൺ​ലൈ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ത്തും.​ ​ലി​ങ്ക്:​ ​h​t​t​p​s​:​/​/​b​i​t.​l​y​/​k​i​c​m​a​m​b​a.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 8547618290​/9188001600,​ ​w​w​w.​k​i​c​m​a.​a​c.​i​n.

J​I​P​M​A​T​ 2024​:​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്പ്


ജോ​യി​ന്റ് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​പ്രോ​ഗ്രാം​ ​ഇ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​ടെ​സ്റ്റി​ന്റെ​ ​(​J​I​P​M​A​T​)​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്പ് ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ടി.​എ​)​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​j​i​p​m​a​t.​n​t​a.​a​c.​i​n.​ ​രാ​ജ്യ​ത്തെ​ 73​ ​ന​ഗ​ര​ങ്ങ​ളി​ലാ​യി​ ​ജൂ​ൺ​ ​ആ​റി​നാ​ണ് ​പ​രീ​ക്ഷ.

ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഗ​വ.​ ​സം​സ്കൃ​ത​ ​കോ​ള​ജി​ൽ​ ​സം​സ്കൃ​തം​ ​സാ​ഹി​ത്യം,​ ​ജ്യോ​തി​ഷം​ ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഗ​സ്റ്റ് ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ക്കു​ന്നു.​ ​കോ​ള​ജ് ​വെ​ബ്സൈ​റ്റി​ൽ​ ​(​g​o​v​t​s​a​n​s​k​r​i​t​c​o​l​l​e​g​e​p​r​a.​e​d​u.​i​n​)​ ​ന​ൽ​കി​യി​ട്ടു​ള്ള​ ​അ​പേ​ക്ഷ​ ​ഫോം​ ​പൂ​രി​പ്പി​ച്ച് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​ 29​ന​കം​ ​നേ​രി​ട്ടോ​ ​ത​പാ​ലി​ലോ​ ​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ലി​ന്റെ​ ​മേ​ൽ​വി​ലാ​സ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്ക​ണം​ ​ഫോ​ൺ​:​ 9446078726.

'​ഒ​ന്നാം​ത​രം​ ​കു​ഞ്ഞെ​ഴു​ത്തു​ക​ൾ'
കൈ​റ്റ് ​വി​ക്ടേ​ഴ്സിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​ന്നാം​ക്ലാ​സി​ലെ​ ​കു​ട്ടി​ക​ളു​ടെ​ ​കു​ഞ്ഞെ​ഴു​ത്തു​ക​ൾ​ ​'​ഒ​ന്നാം​ത​രം​ ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ദൃ​ശ്യാ​വി​ഷ്‌​കാ​ര​മാ​ക്കി​ ​കൈ​റ്റ് ​വി​ക്ടേ​ഴ്സ്.​ ​കൈ​റ്റി​ന്റെ​ ​'​സ്‌​കൂ​ൾ​വി​ക്കി​'​യി​ൽ​ ​ക​ഥ​യും​ ​ക​വി​ത​യും​ ​ചി​ത്ര​ങ്ങ​ളും​ ​കു​റി​പ്പു​ക​ളു​മാ​യി​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കു​ഞ്ഞെ​ഴു​ത്തു​ക​ൾ​ ​വി​ക​സി​ച്ച​തി​ന്റെ​ ​ക​ഥ​ ​കു​ട്ടി​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ര​ക്ഷി​താ​ക്ക​ളും​ ​പ​റ​യു​ന്ന​ ​പ​ര​മ്പ​ര​യാ​ണി​ത്.​ ​'​ഒ​ന്നാം​ത​രം​ ​'​ ​എ​ല്ലാ​ ​ബു​ധ​നാ​ഴ്ച​യും​ ​രാ​ത്രി​ 8.30​ ​ന് ​കൈ​റ്റ് ​വി​ക്ടേ​ഴ്സി​ൽ​ ​സം​പ്രേ​ഷ​ണം​ ​ചെ​യ്യു​മെ​ന്ന് ​സി.​ഇ.​ഒ​ ​കെ.​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​അ​റി​യി​ച്ചു.

Advertisement
Advertisement