കലയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്നു: വി.മുരളീധരൻ

Monday 27 May 2024 12:00 AM IST

തിരുവനന്തപുരം : കേരളത്തിൽ കലയുടെ പിന്നിലെ വിശ്വാസം പറയാൻ പാടില്ലാത്ത സ്ഥിതിയാണെന്നും, പറഞ്ഞാൽ കലയുടെ കാവിവൽക്കരണമെന്നു പറഞ്ഞ് കുറേപ്പേർ ചാടിയിറങ്ങുമെന്നും കേന്ദ്രസഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് സോൾ ആർട്ട് ഫെസ്റ്റിന്റെ ദീപപ്രകാശനവും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസവും കലയും കെട്ടുപിണഞ്ഞു കിടക്കുന്നു. ഭാരതത്തിന്റെ മഹത്തായ കലാപാരമ്പര്യത്തിന്റെ അടിസ്ഥാനവും ആത്മാവും ആദ്ധ്യാത്മികതയാണ്. ക്ഷേത്ര കലകളാണ് ഭാരതത്തിന്റെ മഹത്തായ കലാപാരമ്പര്യത്തിന് അടിസ്ഥാനം. അവയ്ക്ക് വർണ വിവേചനം ബാധകമല്ല. പക്ഷേ സങ്കുചിതമായ രാഷ്ട്രീയ – സാമുദായിക ചിന്തകൾ കലയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുന്ന കാലമാണിത്. കടൽ കടന്നുവന്ന കലകളെയും സാഹിത്യത്തെയുമൊക്കെ ഭാരതം സ്വീകരിച്ച് ആദരിച്ചിട്ടുണ്ട്. പക്ഷേ പുറമെ നിന്ന് വന്നതിനെക്കാൾ മഹത്തരമായ കലാ – സാഹിത്യ പാരമ്പര്യം കേരളത്തിന് ഉണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

റേ​ഷ​ൻ​ ​മ​സ്റ്റ​റിം​ഗ്: എ​ൻ.​ഐ.​സി​യെ ഏ​ൽ​പ്പി​ച്ചേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​ലും​ ​മ​സ്റ്റ​റിം​ഗി​ലും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഏ​ജ​ൻ​സി​യാ​യ​ ​ഐ.​ടി​ ​മി​ഷ​നെ​ ​ഒ​ഴി​വാ​ക്കി​ ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​യാ​യ​ ​എ​ൻ.​ഐ.​സി​യെ​ ​ഏ​ൽ​പ്പി​ച്ചേ​ക്കും.​ ​ഇ​ ​പോ​സ് ​സേ​വ​ന​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​ന​ൽ​കാ​ൻ​ ​ഐ.​ടി​ ​മി​ഷ​ന് ​ശേ​ഷി​യി​ല്ലെ​ന്ന് ​വി​ല​യി​രു​ത്തി​യാ​ണ് ​ഒ​ഴി​വാ​ക്കു​ന്ന​ത്.

ജൂ​ൺ​ ​ഒ​ന്നി​ന് ​തു​ട​ങ്ങു​ന്ന​ ​ട്ര​യ​ൽ​ ​റ​ൺ​ ​വി​ജ​യി​ച്ചാ​ൽ​ ​റേ​ഷ​ൻ​ ​വി​ത​ര​ണ​ത്തി​ലെ​ ​സാ​ങ്കേ​തി​ക​ ​സേ​വ​നം​ ​മു​ഴു​വ​നാ​യി​ ​എ​ൻ.​ഐ.​സി​യെ​ ​ഏ​ൽ​പ്പി​ക്കാ​നാ​ണ് ​പൊ​തു​വി​ത​ര​ണ​ ​വ​കു​പ്പ് ​നീ​ക്കം.​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ക​ർ​ശ​ന​ ​നി​ർ​ദ്ദേ​ശം​ ​ഉ​ണ്ടാ​യി​ട്ടും​ ​മ​സ്റ്റ​റിം​ഗ് ​പൂ​ർ​ത്തി​യാ​ക്കാ​ൻ​ ​ഇ​തു​വ​രെ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ല.​ ​ഇ​ ​പോ​സി​ൽ​ ​ആ​ധാ​ർ​ ​സ്ഥി​രീ​ക​ര​ണം​ ​അ​ട​ക്ക​മു​ള്ള​ ​സാ​ങ്കേ​തി​ക​ ​സേ​വ​ന​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ത് ​ഐ.​ടി​ ​മി​ഷ​നാ​ണ്.​ ​ഐ.​ടി​ ​മി​ഷ​ൻ​ ​സെ​ർ​വ​റി​ലെ​ ​ശേ​ഷി​ക്കു​റ​വും​ ​സാ​ങ്കേ​തി​ക​ ​പ്ര​ശ്ന​ങ്ങ​ളും​ ​നി​ര​വ​ധി​ ​ത​വ​ണ​ ​ശ്ര​മി​ച്ചി​ട്ടും​ ​പ​രി​ഹ​രി​ക്കാ​നാ​യി​ല്ല.​ ​മ​സ്റ്റ​റിം​ഗ് ​കൂ​ടി​ ​മു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ​എ​ൻ.​ഐ.​സി​യെ​ ​സ​മീ​പി​ച്ച​ത്.

സു​​​രാ​​​ജ് ​​​വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് സി​​​നി​​​മ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ത്തി​​​ലേ​​​യ്ക്കും കൊ​​​ച്ചി​​​:​​​ ​​​ന​​​ട​​​ൻ​​​ ​​​സു​​​രാ​​​ജ് ​​​വെ​​​ഞ്ഞാ​​​റ​​​മൂ​​​ട് ​​​സി​​​നി​​​മ​​​ ​​​നി​​​ർ​​​മ്മാ​​​ണ​​​ ​​​രം​​​ഗ​​​ത്തേ​​​ക്കും.​​​ ​​​ലി​​​സ്റ്റി​​​ൻ​​​ ​​​സ്റ്റീ​​​ഫ​​​ന്റെ​​​ ​​​മാ​​​ജി​​​ക് ​​​ഫ്രെ​​​യിം​​​സി​​​നൊ​​​പ്പം​​​ ​​​സു​​​രാ​​​ജി​​​ന്റെ​​​ ​​​വി​​​ലാ​​​സി​​​നി​​​ ​​​സി​​​നി​​​മാ​​​സും​​​ ​​​ചേ​​​ർ​​​ന്നു​​​ ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്ന​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​പൂ​​​ജ​​​ ​​​കൊ​​​ല്ലൂ​​​ർ​​​ ​​​മൂ​​​കാം​​​ബി​​​ക​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ന്നു.​​​ ​