സമ്മർ ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും

Tuesday 28 May 2024 12:02 AM IST
ജില്ലാ സ്‌പോർട്‌സ് കൗൺസിൽ

കോ​ഴി​ക്കോ​ട്:​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​സം​ഘ​ടി​പ്പി​ച്ച​ ​വേ​ന​ൽ​ക്കാ​ല​ ​ക്യാ​മ്പി​ന്റെ​ ​സ​മാ​പ​ന​വും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വി​ത​ര​ണ​വും​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു,​ ​ജി​ല്ലാ​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഒ.​ ​രാ​ജ​ഗോ​പാ​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സ്‌​പോ​ർ​ട്‌​സ് ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്ര​പു​ ​പ്രേം​നാ​ഥ്,​ ​ഡോ.​ ​റോ​യ് ​ജോ​ൺ,​ ​​ ​ടി​ .​എം.​ ​അ​ബ്ദു​റ​ഹി​മാ​ൻ,​ ​ഇ​ .​കോ​യ,​ ​അ​നീ​ഷ്,​ ​ഫു​ട്‌​ബോ​ൾ​ ​അ​സോ​സി​യേ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​ ​സ​ജേ​ഷ് ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​​ബാ​ഡ്മി​ന്റ​ൺ,​ ​ഫു​ട്‌​ബോ​ൾ,​ ​ബാ​സ്‌​ക്ക​റ്റ്‌​ബോ​ൾ,​ ​ബോ​ക്‌​സിം​ഗ്,​ ​ജിം​നാ​സ്റ്റി​ക്‌​സ്,​ ​ചെ​സ്,​ ​വോ​ളി​ബോ​ൾ,​ ​സ്വി​മ്മിം​ഗ് ​തു​ട​ങ്ങി​യ​ ​ഇ​ന​ങ്ങ​ളി​ൽ​ 1300​ല​ധി​കം​ ​കു​ട്ടി​ക​ൾ ​സ​മ്മ​ർ​ ​ക്യാ​മ്പി​ൽ​ ​പ​ങ്കെ​ടു​ത്തു.

Advertisement
Advertisement