എസ്.എസ്.എൽ.സി പുനർമൂല്യനിർണയം, സൂക്ഷ്‌മ പരിശോധന ഫലം

Tuesday 28 May 2024 4:03 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ പുനർമൂല്യനിർണയം,​ സൂക്ഷ്‌മപരിശോധന ഫലം പ്രസിദ്ധീകരിച്ചു. https://sslcexam.kerala.gov.inൽ ഫലം ലഭ്യമാണ്.

Advertisement
Advertisement