75% പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിച്ചു

Tuesday 28 May 2024 12:00 AM IST

തിരുവനന്തപുരം: സ്കൂൾ തുറക്കാൻ ആറു ദിവസം മാത്രം ശേഷിക്കേ ഒന്നു മുതൽ പത്തു വരെ ക്ലാസുകളിലെ 75 ശതമാനം പാഠപുസ്തകങ്ങളും കുട്ടികൾക്ക് നൽകാനായി
സ്കൂളുകളിലെത്തിച്ചു. 3.5 കോടി പാഠപുസ്തകങ്ങളിൽ 92 ശതമാനത്തിന്റെ അച്ചടിയും പൂർത്തിയായി. ഈ വർഷം പരിഷ്കരിച്ച 1,​3,​5,​7,​9 ക്ളാസുകളിലെ പാഠപുസ്തകങ്ങളിൽ 70 ശതമാനവും മാറ്രമില്ലാത്ത 2,​4,​6,​8,​10 ക്ളാസുകളിലെ 96 ശതമാനം പാഠപുസ്തകങ്ങളുംഎത്തിച്ചു. സ്കൂൾ തുറക്കുന്നതിന് മുൻപുതന്നെ മുഴുവൻ പാഠപുസ്തകങ്ങളും എത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം.

പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കൈത്തറി യൂണിഫോമിന്റെ വിതരണോദ്ഘാടനം മന്ത്രി പി.രാജീവ് നിർവഹിക്കും.

സ്കൂ​ൾ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക്
`​വി​ദ്യാ​വാ​ഹ​ൻ​'​ ​നി​ർ​ബ​ന്ധം

കോ​വ​ളം​ ​സ​തീ​ഷ്‌​കു​മാർ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ൾ​ ​വാ​ഹ​ന​ങ്ങൾമൊ​ബൈ​ൽ​ ​ഫോ​ണി​ൽ​ ​ര​ക്ഷി​താ​ക്ക​ൾ​ക്ക് ​നി​രീ​ക്ഷി​ക്കാ​നു​ള്ള​ ​'​വി​ദ്യാ​ ​വാ​ഹ​ൻ​'​ ​ആ​പ്പ് ​നി​ർ​ബ​ന്ധ​മാ​ക്കും.​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ആ​വി​ഷ്ക​രി​ച്ച​ ​ഈ​ ​ആ​പ്പ് ​സ​ജ്ജ​മാ​ക്കാ​ൻ​ ​ഫി​റ്റ്ന​സ് ​പ​രി​ശോ​ധ​ന​യ്ക്ക് ​വാ​ഹ​ന​ങ്ങ​ൾ​ ​കൊ​ണ്ടു​വ​ന്ന​ ​വേ​ള​യി​ൽ​ ​നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.​ഉ​റ​പ്പാ​ക്കാ​ൻ​ ​സ്കൂ​ൾ​ ​തു​റ​ന്ന​ശേ​ഷം​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തും.
ര​ക്ഷി​താ​ക്ക​ളു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​വി​ദ്യാ​ ​വാ​ഹ​ൻ​ ​ആ​പ്പി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണ​മെ​ന്നും​ ​അ​ത് ​ര​ക്ഷി​താ​ക്ക​ളെ​ ​അ​റി​യി​ക്ക​ണ​മെ​ന്നുംസ്കൂ​ൾ​ ​അ​ധി​കൃ​ത​ർ​ക്ക്എം.​വി.​ഡി
സ​ന്ദേ​ശം​ ​അ​യ​ച്ചു​തു​ട​ങ്ങി.
ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഈ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​മി​ക്ക​ ​സ്കൂ​ളു​ക​ളും​ ​പാ​ലി​ച്ചി​ല്ല.​ ​ക​രാ​ർ​ ​വാ​ഹ​ന​ങ്ങ​ൾ​ക്കും​ ​ഇ​തു​ ​ബാ​ധ​ക​മാ​ണ്.​ ​വാ​ഹ​നം​ ​എ​വി​ടെ​ ​എ​ത്തി​യെ​ന്ന് ​ജി.​പി.​എ​സി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നി​രീ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​സം​വി​ധാ​ന​മാ​ണ് ​'​വി​ദ്യാ​വാ​ഹ​ൻ​'.

സ്കൂ​ളി​ലുംവീ​ട്ടി​ലും
എം.​വി.​ഡി​ക്കും​ ​കാ​ണാം
#​കു​ട്ടി​ക​ളെ​ ​സ്‌​കൂ​ളി​ലേ​ക്ക് ​അ​യ​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​തി​രി​കെ​ ​എ​ത്തും​ ​വ​രെ​യു​ള്ള​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​ആ​ശ​ങ്ക​യ്ക്ക് ​ഇ​ല്ലാ​താ​ക്കാ​നാ​ണ് ​'​വി​ദ്യാ​ ​വാ​ഹ​ൻ​'​ ​ആ​പ്പ് ​അ​വ​തി​പ്പി​ച്ച​ത്
#​ ​പ്ലേ​ ​സ്റ്റോ​റി​ൽ​ ​നി​ന്ന് ​ആ​പ്പ് ​ഡൗ​ൺ​ലോ​ഡ് ​ചെ​യ്ത് ​ഇ​ൻ​സ്റ്റാ​ൾ​ ​ചെ​യ്യാം.​ആ​പ്പി​ൽ​ ​പ്ര​വേ​ശി​ച്ചാ​ൽ​ ​ര​ക്ഷി​താ​വി​ന്റെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​ട്ടു​ള്ള​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ലി​സ്റ്റ് ​കാ​ണാം.
#​ലൊ​ക്കേ​റ്റ് ​ചെ​യ്യേ​ണ്ട​ ​വാ​ഹ​ന​ത്തി​ന്റെ​ ​നേ​രെ​യു​ള്ള​ ​ബ​ട്ട​ൺ​ ​അ​മ​ർ​ത്തി​യാ​ൽ​ ​വാ​ഹ​നം​ ​മാ​പ്പി​ലൂ​ടെ​ ​നി​രീ​ക്ഷി​ക്കാം.
വാ​ഹ​ന​ത്തി​ന്റെ​ ​സ​ഞ്ചാ​രം,ലൊ​ക്കേ​ഷ​ൻ,​ ​എ​ത്തി​ച്ചേ​രു​ന്ന​ ​സ​മ​യം​ ​എ​ന്നി​വ​ ​എം.​വി.​ഡി​ക്കും​ ​സ്‌​കൂ​ൾ​ ​അ​ധി​കാ​രി​ക​ൾ​ക്കും​ ​ര​ക്ഷി​താ​വി​നും​ ​കാ​ണാം.
#​ര​ക്ഷി​താ​വി​ന് ​ഒ​ന്നി​ല​ധി​കം​ ​വാ​ഹ​ന​വു​മാ​യി​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാ​നാ​കും.


27,​​400:
സം​സ്ഥാ​ന​ത്തെ
സ്കൂ​ൾ​ ​ബ​സു​കൾ

1800​ 599​ 7099:
വി​ദ്യാ​വാ​ഹൻ
വി​വ​ര​ങ്ങ​ൾ​ക്ക്
ടോ​ൾ​ ​ഫ്രീ​ ​ന​മ്പർ

പ്ള​സ്‌​ ​വ​ൺ​ ​പ്ര​വേ​ശ​നം:
അ​പേ​ക്ഷ​ക​ളി​ൽ​ ​വ​ർ​ദ്ധന
​ ​കൂ​ടു​ത​ൽ​ ​മ​ല​പ്പു​റ​ത്ത്

സ്വ​ന്തം​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​ഇ​ക്കൊ​ല്ലം​ ​പ്ല​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള​ ​അ​പേ​ക്ഷ​ക​ളി​ൽ​ ​വ​ർ​ദ്ധ​ന.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ത്തെ​ക്കാ​ൾ​ 6,630​ ​പേ​ർ​ ​കൂ​ടു​ത​ൽ.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​അ​പേ​ക്ഷ​ക​ർ​ 4,59,330.​ ​ഇ​ക്കൊ​ല്ലം​ 4,65,960​ ​പേ​ർ.​ ​അ​തേ​സ​മ​യം,​ ​സി.​ബി.​എ​സ്.​ഇ​യി​ൽ​ ​നി​ന്നു​ള്ള​ ​അ​പേ​ക്ഷ​ക​ർ​ ​കു​റ​ഞ്ഞു.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 25,421.​ ​ഇ​ക്കൊ​ല്ലം​ 23,669.​ ​(​കു​റ​വ് 1752​).​ ​ഈ​ ​വ​ർ​ഷം​ ​സി.​ബി.​എ​സ്.​ഇ​യി​ൽ​ ​പ​ത്താം​ക്ളാ​സ് ​ജ​യി​ച്ച​ത് 59,857​പേ​ർ.​ ​ഇ​തി​ൽ​ ​പ്ല​സ് ​വ​ണ്ണി​ന് ​കേ​ര​ള​ ​സി​ല​ബ​സി​ലേ​ക്ക് ​അ​പേ​ക്ഷി​ച്ച​ത് 23,​ 699​പേ​ർ​ ​മാ​ത്രം.​ ​പ്ള​സ് ​വ​ൺ​ ​പ്ര​വേ​ശ​ന​ത്തി​ന് ​വ​ർ​ദ്ധി​ച്ച​ ​ആ​കെ​ ​അ​പേ​ക്ഷ​ക​രി​ൽ​ 5,509​ ​പേ​രും​ ​മ​ല​പ്പു​റ​ത്താ​ണ്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​പേ​ക്ഷ​ക​രു​ള്ള​തും​ ​മ​ല​പ്പു​റ​ത്താ​ണ് 82,​​434.​ ​അ​പേ​ക്ഷ​ക​ർ​ ​കു​റ​ഞ്ഞ​ത് ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ൽ.

അ​പേ​ക്ഷ​കർ
(​ബ്രാ​ക്ക​റ്റിൽ
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ത്)
​കേ​ര​ള​ ​സി​ല​ബ​സ്....................​ 4,32,428​ ​(4,22,933)
​സി.​ബി.​എ​സ്.​ഇ........................​ 23,699​ ​(25,421)
​ഐ.​സി.​എ​സ്.​ഇ......................​ 2,461​(2632)
​മ​റ്റ് ​സ്കീ​മു​ക​ൾ............................​ 7,372​ ​(8344)

ജി​ല്ല​ക​ളി​ൽ​ ​അ​പേ​ക്ഷ​കർ
(​ബ്രാ​ക്ക​റ്റിൽ
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ത്)
തി​രു​വ​ന​ന്ത​പു​രം................​ 34573​ ​(34403)
കൊ​ല്ലം.................................​ 32259​ ​(32907​)​ ,
പ​ത്ത​നം​തി​ട്ട.........................​ 13850​ ​(13994)
ആ​ല​പ്പു​ഴ................................25117​(25562​),
കോ​ട്ട​യം................................22517​(22862)
​​ഇ​ടു​ക്കി..................................12960​ ​(12655)
എ​റ​ണാ​കു​ളം......................​ 38344​ ​(37470)
തൃ​ശ്ശൂ​ർ..................................40283​ ​(38929)
പാ​ല​ക്കാ​ട്............................​ 45222​ ​(44163)
കോ​ഴി​ക്കോ​ട്.......................​ 48140​(47101)
മ​ല​പ്പു​റം................................​ 82434​(80922)
വ​യ​നാ​ട്................................12087​(12025​),
ക​ണ്ണൂ​ർ.................................​ 38017​(36922​),
കാ​സ​ർ​കോ​ട്.......................​ 20157​(19415)
ആ​കെ..................................​ 465960​ ​(459330)

Advertisement
Advertisement