കേരള സ‌ർവകലാശാല പരീക്ഷാഫലം

Tuesday 28 May 2024 12:00 AM IST


ആറാം സെമസ്റ്റർ ബി.ബി.എ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332), (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2020, 2019 അഡ്മിഷൻ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ എം.എസ്‌സി എൻവയോൺമെന്റൽ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കുളള അപേക്ഷകൾ ജൂൺ 5 നകം www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാഫീസ് എസ്.എൽ.സി.എം ഓൺലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുളളൂ.

പ്രാക്ടിക്കൽ

ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം.സിടി), ഏപ്രിൽ 2024 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 4 മുതൽ നടത്തും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി


നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​(​ന്യൂ​സ്‌​കീം​ 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2017,2018,2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്),​ ​നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​സി.​ബി.​സി.​എ​സ് ​ബി.​എ​സ്.​സി​ ​സൈ​ബ​ർ​ ​ഫോ​റ​ൻ​സി​ക് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 13​ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ,​ ​എം.​എ​സ്.​സി,​ ​എം.​കോം,​ ​എം.​സി.​ജെ,​ ​എം.​ടി.​എ,​ ​എം.​ടി.​ടി.​എം,​ ​എം.​എ​ച്ച്.​എം,​ ​എം.​എം.​എ​ച്ച് ​(​സി.​എ​സ്.​എ​സ് 2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി,​ 2015,2016,2017​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​ജൂ​ൺ​ ​മൂ​ന്നു​ ​മു​ത​ൽ​ ​ഏ​ഴു​ ​വ​രെ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാം.

പ്രാ​ക്ടി​ക്കൽ
ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബ​യോ​ ​ഇ​ൻ​ഫോ​മാ​റ്റി​ക്‌​സ് ​(​സി.​ബി.​സി.​എ​സ്,​ ​ന്യൂ​ ​സ്‌​കീം​ 2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 20172022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​ഡി​സം​ബ​ർ​ 2023​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ 31​ന് ​ഇ​ട​ത്ത​ല​ ​എം.​ഇ.​എ​സ് ​കോ​ളേ​ജ് ​ഫോ​ർ​ ​അ​ഡ്വാ​ൻ​സ്ഡ് ​സ്റ്റ​ഡീ​സി​ൽ​ ​ന​ട​ക്കും.


ക​​​ണ്ണൂ​​​ർ​​​ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​വി​​​ജ്ഞാ​​​പ​​​നം

അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലെ​​​യും​​​ ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ലെ​​​യും​​​ ​​​ര​​​ണ്ടാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​സി.​​​എ​​​ ​​​(​​​റ​​​ഗു​​​ല​​​ർ​​​/​​​ ​​​സ​​​പ്ലി​​​മെ​​​ന്റ​​​റി​​​/​​​ ​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്റ്)​​​ ​​​മേ​​​യ് 2024​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 29​​​ ​​​മു​​​ത​​​ൽ​​​ 31​​​ ​​​വ​​​രെ​​​ ​​​പി​​​ഴ​​​യി​​​ല്ലാ​​​തെ​​​യും​​​ ​​​ജൂ​​​ൺ​​​ ​​​ഒ​​​ന്ന് ​​​വ​​​രെ​​​ ​​​പി​​​ഴ​​​യോ​​​ടെ​​​യും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.
മേ​​​ഴ്സി​​​ ​​​ചാ​​​ൻ​​​സ്
അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് ​​​കോ​​​ളേ​​​ജു​​​ക​​​ളി​​​ലും​​​ ​​​സെ​​​ന്റ​​​റു​​​ക​​​ളി​​​ലും​​​ 2014​​​ ​​​മു​​​ത​​​ൽ​​​ 2017​​​ ​​​വ​​​രെ​​​യു​​​ള്ള​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ​​​ ​​​പ്ര​​​വേ​​​ശ​​​നം​​​ ​​​നേ​​​ടി​​​യ​​​ ​​​വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ​​​ക്കു​​​ള്ള​​​ ​​​ര​​​ണ്ടാം​​​ ​​​സെ​​​മ​​​സ്റ്റ​​​ർ​​​ ​​​എം.​​​സി.​​​എ​​​ ​​​മേ​​​ഴ്സി​​​ ​​​ചാ​​​ൻ​​​സ് ​​​(​​​മേ​​​യ് 2024​​​)​​​ ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് ​​​പി​​​ഴ​​​യി​​​ല്ലാ​​​തെ​​​ 29​​​ ​​​മു​​​ത​​​ൽ​​​ 31​​​ ​​​വ​​​രെ​​​യും​​​ ​​​പി​​​ഴ​​​യോ​​​ടെ​​​ ​​​ജൂ​​​ൺ​​​ ​​​ഒ​​​ന്ന് ​​​വ​​​രെ​​​യും​​​ ​​​അ​​​പേ​​​ക്ഷി​​​ക്കാം.​​​ ​​​മേ​​​ഴ്സി​​​ ​​​ചാ​​​ൻ​​​സ് ​​​പ​​​രീ​​​ക്ഷ​​​ ​​​എ​​​ഴു​​​താ​​​ൻ​​​ ​​​ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ ​​​നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും​​​ ​​​വി​​​ജ്ഞാ​​​പ​​​ന​​​ ​​​പ്ര​​​കാ​​​രം​​​ ​​​ഫീ​​​സ​​​ട​​​ച്ച് ​​​റീ​​​ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ​​​ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്ക​​​ണം.​​​ ​​​പ​​​രീ​​​ക്ഷാ​​​ ​​​വി​​​ജ്ഞാ​​​പ​​​നം​​​ ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ.

Advertisement
Advertisement