ഗംഭീറുമായി ചർച്ച നടത്തി ജയ്ഷാ,​ ബ്ലാങ്ക് ചെക്ക് നൽകി ഷാരൂഖ് ല

Tuesday 28 May 2024 4:21 AM IST

ചെ​ന്നൈ​:​ ​കൊ​ൽ​ക്ക​ത്ത​ ​ഐ.​പി.​എ​ൽ​ ​ചാ​മ്പ്യ​ന്മാ​രാ​യ​തി​ന് ​പി​ന്നാ​ലെ​ ​മെ​ന്റ​ർ​ ​ഗൗ​തം​ ​ഗം​ഭീ​ർ​ ​ഇ​ന്ത്യ​ൻ​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​കോ​ച്ചാ​യേ​ക്കു​മെ​ന്ന​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ ​ശ​ക്ത​മാ​കു​ന്നു.​ ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഐ.പി.എൽ

​ഫൈ​ന​ലി​ന് ​ശേ​ഷം​ ​ബി.​സി.​സി.​ഐ​ ​സെ​ക്ര​ട്ട​റി​ ​ജ​യ് ​ഷാ​ ​ഏ​റെ നേ​രം​ ​ഗം​ഭീ​റു​മാ​യി​ ​സം​സാ​രി​ച്ചി​രു​ന്നു.
അ​തേ​സ​മ​യം​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ് ​റൈ​ഡേ​ഴ്സ് ​ഉ​ട​മ​യാ​യ​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​നെ​റ്റി​യി​ൽ​ ​ചും​ബി​ച്ചാ​ണ് ​ഫൈ​ന​ലി​ന് ​ശേ​ഷം​ ​ഗം​ഭീ​റി​നെ​ ​അ​ഭി​ന​ന്ദി​ച്ച​ത്.​​പി​ന്നീ​ട് ​ഗം​ഭീ​റി​ന് ​ഷാ​രൂ​ഖ് ​ബ്ലാ​ങ്ക് ​ചെക്ക് ഒ​പ്പി​ട്ടു​ ​ന​ൽ​കി​യെ​ന്നും​ ​എ​ത്ര​ ​രൂ​പ​ ​പ്ര​തി​ഫ​ലം​ ​വേ​ണ​മെ​ന്ന് ​അ​ദ്ദേ​ഹ​ത്തി​ന് ​തീ​രു​മാ​നി​ക്കാ​മെ​ന്ന് ​പ​റ​ഞ്ഞെ​ന്നും​ ​റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.​ ​പ​ത്ത് ​വ​ർ​ഷ​ത്തേ​യ്ക്ക് ​ഗം​ഭീ​ർ​ ​ടീ​മി​ൽ​ ​തു​ട​ര​ണ​മെ​ന്നാ​ണ് ​ഷാ​രൂ​ഖി​ന്റെ​ ​ആ​വ​ശ്യം.

Advertisement
Advertisement