അമ്മേപുറകിൽ ഞാനുണ്ടേ... Tuesday 28 May 2024 5:14 PM IST ഷോളയാർ കാട്ടിൽ മേയുന്ന കാട്ടാനക്കൂട്ടം ആനക്കുട്ടം ഷോളയാർ കാട്ടിൽ മേയുന്ന കാട്ടാനക്കൂട്ടം ആനക്കുട്ടം TRENDING IN PHOTOS • അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണങ്ങളിൽ പ്രതിഷേധിച്ച് സി.പി. എം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരൂർക്കട ജംഗ്ഷനിൽ നടത്തിയ പ്രകടനത്തിന്റെയും പൊതുയോഗത്തിന്റേയും ഉദ്ഘാടനം മന്ത്രി പി .എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു • ആൽമുളച്ചാൽ...കൊച്ചി കോർപ്പറേഷൻ കെട്ടിടത്തിൽ ആൽമുളച്ച് പുല്ല് പിടിച്ച നിലയിൽ. ഹൈക്കോടതി ഗോശ്രീ റോഡിന് സമീപം കോർപ്പറേഷന്റെ നിർമ്മാണം നടക്കുന്ന പുതിയ കെട്ടിടം അവസാനഘട്ട പണികളിലാണ് • ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ കഴിക്കുന്ന കൃഷ്ണവേഷധാരികൾ. • ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്. • ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യകഴിക്കുന്ന പള്ളിയോട കരക്കാരും ഭക്തജനങ്ങളും.