പൂർവാദ്ധ്യാപക - വിദ്യാർത്ഥി സംഗമം

Wednesday 29 May 2024 12:04 AM IST
നടുവത്തൂർ ശ്രീവാസുദേവാശ്രമം ഹൈസ്കൂളിലെ പൂർവാദ്ധ്യാപക - വിദ്യാർത്ഥി സംഗമം ഗാനരചയിതാവ് നിധീഷ് നടേരി ഉദ്ഘാടനം ചെയ്യുന്നു.

മേ​പ്പ​യ്യൂ​ർ​:​ ​ന​ടു​വ​ത്തൂ​ർ​ ​ശ്രീ​ ​വാ​സു​ദേ​വാ​ശ്ര​മം​ ​ഹൈ​സ്കൂ​ൾ​ ​പൂ​ർ​വാ​ദ്ധ്യാ​പ​ക​ ​-​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഗ​മം​ ​ഗാ​ന​ര​ച​യി​താ​വ് ​നി​ധീ​ഷ് ​ന​ടേ​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്തം​ഗം​ ​അ​മ​ൽ​സ​രാ​ഗ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​രോ​ഹി​ണി,​ ​അ​ശോ​ക​ൻ,​ ​ദാ​മോ​ദ​ര​ൻ,​ ​ക​വി​ത​ ​ബാ​ല​കൃ​ഷ്ണ​ൻ,​ ​രാ​മ​ദാ​സ​ൻ,​ ​തു​ള​സി​ ,​ ​ആ​ശാ​ല​ത,​ ​ശ്രീ​ജ,​ ​സു​ധ,​ ​ജ്വാ​ല,​ ​ജ​മീ​ല,​ ​സി.​ ​ഹ​രീ​ന്ദ്ര​ൻ,​ ​പി.​ഭാ​സ്ക​ര​ൻ,​ ​കു​ന്നം​ ​ക​ണ്ടി​ ​ദാ​മോ​ദ​ര​ൻ​ തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​സി​വി​ൽ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​വി​ജ​യി​ ​ഏ​ .​കെ​ ​ശാ​രി​ക​യെ​ ​ആ​ദ​രി​ച്ചു.​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​ ​പി.​ ​ഗീ​ത​ ​സ്വാ​ഗ​ത​വും​ ​മ​ദ​ർ​ ​പി.​ടി.​എ​ ​അ​ദ്ധ്യ​ക്ഷ​ ​റീ​ത്ത​ ​ബി​ജു​കു​മാ​ർ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

Advertisement
Advertisement