കടപുഴകിയ മഴദുരിതം

Wednesday 29 May 2024 12:33 AM IST

ഫോ​ർ​ട്ട് ​കൊ​ച്ചി​:​ ​ക​ന​ത്ത​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ൽ​ ​കൂ​റ്റ​ൻ​ ​മ​രം​ ​ക​ട​പു​ഴ​കി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ന് ​മു​ക​ളി​ലേ​ക്ക് ​വീ​ണു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഒ​മ്പ​തേ​ ​മു​ക്കാ​ലോ​ടെ​യാ​ണ് ​സം​ഭ​വം.​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​സ്റ്റേ​ഷ​ന് ​സ​മീ​പ​മാ​ണ് ​സം​ഭ​വം.​കൂ​ത്താ​ട്ടു​കു​ളം​ ​-​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​റൂ​ട്ടി​ൽ​ ​സ​ർ​വീ​സ് ​ന​ട​ത്തു​ന്ന​ ​വേ​ണാ​ട് ​ബ​സി​ന് ​മു​ക​ളി​ലേ​ക്കാ​ണ് ​സ്വ​കാ​ര്യ​ ​വ്യ​ക്തി​യു​ടെ​ ​വീ​ട്ട് ​വ​ള​പ്പി​ൽ​ ​നി​ന്ന​ ​നൂ​റ്റാ​ണ്ട് ​പ​ഴ​ക്ക​മു​ള്ള​ ​കൂ​റ്റ​ൻ​ ​മ​രം​ ​വീ​ണ​ത്.​ ​അ​വ​സാ​ന​ ​സ്റ്റോ​പ്പാ​യ​തി​നാ​ൽ​ ​സം​ഭ​വ​ ​സ​മ​യ​ത്ത് ​ഡ്രൈ​വ​ർ,​ ​ക​ണ്ട​ക്ട​ർ​ ​എ​ന്നി​വ​ർ​ക്ക് ​പു​റ​മേ​ ​ഏ​ഴ് ​യാ​ത്ര​ക്കാർ മാത്രമാണുണ്ടായത്. ​സം​ഭ​വ​ത്തി​ൽ​ ​യാ​ത്ര​ക്കാ​രി​യാ​യ​ ​ഫോ​ർ​ട്ട്കൊ​ച്ചി​ ​ആ​ർ.​ഡി.​ഓ​ഫീ​സി​ലെ​ ​ജീ​വ​ന​ക്കാ​രി​ ​ആ​തി​ര​യു​ടെ​ ​കൈ​ക്ക് ​പ​രി​ക്കേ​റ്റു.​ ​ബ​സ് ​നി​ർ​ത്തി​യി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​മ​രം​ ​വീ​ണ​ത്.​ ​ഓ​ടി​ ​കൊ​ണ്ടി​രി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണെ​ങ്കി​ൽ​ ​അ​ത് ​വ​ലി​യ​ ​ദു​ര​ന്ത​ത്തി​ന് ​വ​ഴി​ ​വെ​ച്ചേ​നേ.​ ​സം​ഭ​വ​ത്തെ​ ​തു​ട​ർ​ന്ന് ​ഇ​ത് ​വ​ഴി​യു​ള്ള​ ​ഗ​താ​ഗ​തം​ ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​ത​ട​സ​പ്പെ​ട്ടു.​ ​മ​രം​ ​വീ​ണ് ​സ​മീ​പ​ത്തെ​ ​കെ​ട്ടി​ട​ത്തി​നും​ ​ത​ക​രാ​ർ​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ട്.​ ​ന​ഗ​ര​സ​ഭ​യു​ടെ​യും​ ​അ​ഗ്നി​ശ​മ​ന​ ​സേ​ന​യു​ടെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ജെ.​സി.​ബി​ ​ഉ​പ​യോ​ഗി​ച്ച് ​മ​രം​ ​നീ​ക്കം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​

Advertisement
Advertisement