സ്പോർട്‌സ് കിറ്റ് വിതരണം ചെയ്തു

Thursday 30 May 2024 12:02 AM IST
വിദ്യാതീരം പദ്ധതിയിൽ വിദ്യാർത്ഥികൾക്ക്സ്പോർട്‌സ് കിറ്റ് വിതരണം ചെയ്തപ്പോൾ

ബേപ്പൂർ : കേരള ഫിഷറീസ് വകുപ്പിന്റെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന " വീദ്യാതീരം " പദ്ധതിയിൽ ബേപ്പൂർ റീജിയണിൽ തെരെഞ്ഞെടുത്ത 14 കുട്ടികൾക്ക് സ്പോർട്സ് കിറ്റ് നൽകി. ഫിഷറീസ് ഡയറക്ടർ ബി അബ്ദുൾ നാസർ, ഫിഷറീസ് ജോ.ഡയറക്ടർ ബി .കെ .സുധീർ കിഷൻ , ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി .വി. സതീശൻ , ഷീന കളത്തിങ്ങൽ എന്നിവർ പങ്കെടുത്തു . നോഡൽ ഓഫീസർ ഡോ. വിജുല കെ , കോച്ച് സന്തോഷ് കുമാർ കെ പി എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement