ഖാദി വസ്ത്രങ്ങൾക്ക് 30% വരെ റിബേറ്റ്

Thursday 30 May 2024 1:24 AM IST

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നത് പ്രമാണിച്ച് ഖാദി വസ്ത്രങ്ങൾക്ക് ജൂൺ 1വരെ 30% പ്രത്യേക റിബേറ്റ്. ഖാദിവസ്ത്രങ്ങളും ഗ്രാമ വ്യവസായ ഉത്പന്നങ്ങളും ഷോറൂമുകളിൽ നിന്ന് ലഭിക്കുമെന്ന് ഖാദി ബോർഡ് വൈസ് ചെയർമാൻ പി .ജയരാജൻ അറിയിച്ചു.

Advertisement
Advertisement