പത്തനംതിട്ടയിൽ കെഎസ്ആർടിസി  ഡ്രെെവർ  കുഴഞ്ഞുവീണ്  മരിച്ചു

Thursday 30 May 2024 11:02 AM IST

പത്തനംതിട്ട: കെഎസ്ആർടിസി ഡ്രെെവർ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട - ആങ്ങമൂഴി ചെയിൻ സർവീസിലെ ഡ്രെെവർ രവികുമാർ (48) ആണ് മരിച്ചത്. മുണ്ടക്കയം സ്വദേശിയാണ്. ദീർഘകാലമായി കെഎസ്ആർടിസി ഡ്രെെവറായി ജോലി ചെയ്തുവരികയായിരുന്നു. കുഴഞ്ഞു വീണ രവികുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Advertisement
Advertisement