സുരക്ഷിതമായ ഭാവിക്കായി പഠിക്കാം, ലോകോത്തര നിലവാരത്തിൽ അരീന ആനിമേഷൻ തിരുവനന്തപുരം ക്യാമ്പസിൽ

Thursday 30 May 2024 5:21 PM IST

കേരള യുവതയെ വളരെയേറെ ഭയപ്പെടുത്തുന്ന വർത്തമാനകാല യാഥാർത്ഥ്യമാണ് അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സ്വാതന്ത്ര്യം. റാങ്ക് ഹോൾഡേഴ്സ് പോലും തുച്ഛമായ മാസ ശമ്പളത്തിൽ തൊഴിലെടുക്കുന്ന കേരളത്തിൽ ചൂഷണത്തിന് വേദിയാവാത്ത തൊഴിൽ മേഖലകളുണ്ട് എന്ന് യാഥാർത്ഥ്യം ചെറുപ്പക്കാർ മനസിലാക്കണം.

ഉയർന്ന വരുമാനം നേടിത്തരുന്ന ധാരാളം പുതുതലമുറ ജോലികൾ ഇന്ന് ഉണ്ട്. Animation, Gaming, Movie വ്യവസായ രംഗത്തെ Game Design, Animation, VFX, Editing, Compositing തുടങ്ങിയ തൊഴിലുകളെല്ലാം ടെലിവിഷൻ ചാനലുകളിലും ഒടിപി പ്ലാറ്റ്‌ഫോമുകളിലും സ്ഥാനമുറപ്പാക്കാൻ അവസരം നൽകുന്നു.

കേരളത്തിന്റെ സിനിമാവ്യവസായ രംഗം എത്രകണ്ട് അനിമേഷൻ, VFX ന്റെ സാദ്ധ്യതകൾ ഗുണകരമായി ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് ഈയടുത്ത് റിലീസ് ആയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ.


Gaming and Animation വ്യവസായ രംഗത്ത് തൊഴിലവസരങ്ങൾക്ക് അറ്റം ഇല്ല എന്ന് തന്നെ പറയാം. ഓരോ മേഖലകളിലും നൂറുകണക്കിന് പേരെയാണ് Animation Production Studio കളിൽ ആവശ്യമുള്ളത്.
+2 കഴിഞ്ഞവർക്കും, ബിരുദം കഴിഞ്ഞവർക്കും, ബിരുദ കോഴ്സുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും തൊഴിലുറപ്പുള്ള മേൽപ്പറഞ്ഞ മേഖലകളിൽ പഠനം ആരംഭിക്കാം.


+2 കഴിഞ്ഞവർക്ക് BSc Animation &VFX, BSc Game Design & Development, BA Graphics & Animation തുടങ്ങിയ ഡിഗ്രി കോഴ്സുകൾക്ക് അരീന ആനിമേഷൻ തിരുവനന്തപുരം ക്യാമ്പസിൽ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 27 വർഷത്തെ പ്രവർത്തന പരിചയമുള്ള ക്യാമ്പസ് ആണ് തിരുവനന്തപുരത്ത് ഉള്ളത്. സ്വന്തമായി AVGC Production House ഉള്ള ഏക ക്യാമ്പസും Arena Animation തിരുവനന്തപുരമാണ്. ഇവിടെ ക്വാളിറ്റി വിദ്യാഭ്യാസം പഠിതാക്കൾക്ക് ഉറപ്പു നൽകുന്നു. MESC certified അദ്ധ്യാപകരാണ് ഇവിടെ പഠിപ്പിക്കുന്നത്.

15 വർഷത്തെ പ്രവർത്തന പരിചയവും, ഇന്റർനാഷണൽ സർട്ടിഫിക്കേഷനുകളും, Animation, VFX, Designing രംഗങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദങ്ങളും നമ്മുടെ ട്രെയിനേഴ്സ് നേടിയിട്ടുണ്ട്. എല്ലാ കോഴ്സുകളിലേക്കും ഉള്ള അഡ്മിഷൻ സംബന്ധമായ വിവരങ്ങൾക്ക് ബന്ധപ്പെടുക 0471 2334254, 9249041234, 9349691234

Advertisement
Advertisement