UGC NET പരീക്ഷ 18ന്

Sunday 02 June 2024 12:00 AM IST

ന്യൂഡൽഹി: UGC NET 2024 ജൂൺ പരീക്ഷാ ഷെഡ്യൂൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. ജൂൺ 18ന് രണ്ടു ഷിഫ്റ്റുകൾ ആയാണ് പരീക്ഷ. രാവിലെ 9.30 മുതൽ 12.30 വരെ ആദ്യ ഷെഡ്യൂളും ഉച്ചകഴിഞ്ഞ് 3 മുതൽ 6 വരെ രണ്ടാം ഷെഡ്യൂളും. സിറ്റി ഇന്റിമേഷൻ സ്ലിപ് എട്ടാം തീയതിയോടെ പ്രതീക്ഷിക്കാം. വെബ്സൈറ്റ് ugcnet. nta. ac. in.

മ​ഴ​:​ ​വി​മാ​നം ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​വി​ട്ടു

നെ​ടു​മ്പാ​ശേ​രി​:​ ​കൊ​ച്ചി​ ​രാ​ജ്യാ​ന്ത​ര​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ ​വി​മാ​നം​ ​ക​ന​ത്ത​ ​മ​ഴ​യെ​ ​തു​ട​ർ​ന്ന് ​ബം​ഗ​ളൂ​രു​വി​ലേ​ക്ക് ​തി​രി​ച്ചു​വി​ട്ടു.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നി​ന് ​ദു​ബാ​യി​ൽ​ ​നി​ന്നെ​ത്തി​യ​ ​എ​മി​റേ​റ്റ്‌​സ് ​വി​മാ​ന​മാ​ണ് ​തി​രി​ച്ചു​വി​ട്ട​ത്.​ 362​ ​യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്ന​ ​വി​മാ​നം​ ​രാ​വി​ലെ​ 6.18​ന് ​കൊ​ച്ചി​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​തി​രി​ച്ചെ​ത്തി.​ ​തു​ട​ർ​ന്ന് ​ദു​ബാ​യി​ലേ​ക്ക് ​പോ​യി.

പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​വി​ദ്യാ​ഭ്യാ​സ​ ​പു​ര​സ്കാ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ത്ര​പ്ര​വ​ർ​ത്ത​ക​നും​ ​സാം​സ്കാ​രി​ക​ ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന​ ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ന്റെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​പാ​ച്ച​ല്ലൂ​ർ​ ​സു​കു​മാ​ര​ൻ​ ​സ്മാ​ര​ക​ ​ട്ര​സ്റ്റ് ​ഏ​ർ​പ്പെ​ടു​ത്തി​യ​ ​വി​ദ്യാ​ഭ്യാ​സ​ ​പു​ര​സ്കാ​ര​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 2024​ൽ​ ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ,​ ​സ്റ്റേ​റ്റ് ​സി​ല​ബ​സു​ക​ളി​ൽ​ 10,​ ​പ്ല​സ്ടു,​ ​ബി​രു​ദം,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ഴ്സു​ക​ളി​ൽ​ ​ഉ​ന്ന​ത​ ​വി​ജ​യം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​പ​ട്ടി​ക​ജാ​തി​/​വ​ർ​ഗ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണ് ​പു​ര​സ്കാ​രം.​ ​അ​പേ​ക്ഷ​ക​ൾ​ ​മാ​ർ​ക്ക് ​ലി​സ്റ്റി​ന്റെ​ ​പ​ക​ർ​പ്പു​സ​ഹി​തം​ 15​ന് ​മു​ൻ​പ് ​എ​സ്.​ഭ​ദ്ര​ൻ,​ ​ശി​ശി​രം,​ ​ചെ​മ്പ​ക​മം​ഗ​ലം,​ ​തോ​ന്ന​യ്ക്ക​ൽ​ ​പി.​ഒ,​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ 6953​ 17​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക.

അ​വ​നീ​ബാ​ല​ ​പു​ര​സ്​​കാ​രം

കൊ​ല്ലം​:​ ​സാ​ഹി​ത്യ​ ​ഗ​വേ​ഷ​ക​യും​ ​അ​ദ്ധ്യാ​പി​ക​യു​മാ​യി​രു​ന്ന​ ​ഡോ.​എ​സ്.​അ​വ​നീ​ബാ​ല​യു​ടെ​ ​സ്മ​ര​ണാ​ർ​ത്ഥം​ ​മ​ല​യാ​ള​ത്തി​ലെ​ ​സ്ത്രീ​ ​എ​ഴു​ത്തു​കാ​ർ​ക്കാ​യി​ ​അ​വ​നീ​ബാ​ല​ ​അ​നു​സ്മ​ര​ണ​ ​സ​മി​തി​യേ​ർ​പ്പെ​ടു​ത്തി​യ​ ​അ​വ​നീ​ബാ​ല​ ​പു​ര​സ്​​കാ​ര​ത്തി​ന് ​കൃ​തി​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 10,000​ ​രൂ​പ​യും​ ​ശി​ല്പ​വും​ ​പു​ര​സ്​​കാ​ര​രേ​ഖ​യു​മ​ട​ങ്ങി​യ​താ​ണ് ​അ​വാ​ർ​ഡ്.​ 2020​ ​ജ​നു​വ​രി​ 1​നും​ 2023​ ​ഡി​സം​ബ​ർ​ 31​നു​മി​ട​യി​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​കൃ​തി​ക​ളാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​പു​സ്ത​ക​ങ്ങ​ളു​ടെ​ 4​കോ​പ്പി​ക​ൾ​ ​ജൂ​ൺ​ 15​ന​കം​ ​ക​ൺ​വീ​ന​ർ,​ ​അ​വ​നീ​ബാ​ല​ ​അ​നു​സ്മ​ര​ണ​ ​സ​മി​തി,​ ​ര​വീ​ന്ദ്ര​ ​മ​ന്ദി​രം,​ ​ഞാ​റ​യ്ക്ക​ൽ,​ ​പെ​രി​നാ​ട് ​പി.​ഒ,​ ​കൊ​ല്ലം​:​ ​​691601​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭി​ക്ക​ണം.​ ​ഫോ​ൺ​:​ 9847333169,​ 9400150709.