അ​ത്യു​ജ്ജ്വലം​ ​അ​ൽ​കാരാ​സ്

Sunday 02 June 2024 6:21 AM IST

പാ​രീ​സ്:സ്പാ​നി​ഷ് ​സെൻസേ​ഷ​ൻ​ ​കാ​ർ​ലോ​സ് ​അ​ൽ​ക​ാരാ​സ് ​ഫ്ര​ഞ്ച് ​ഓ​പ്പ​ൺ​ ​ഗ്ലാ​ൻ​സ്ലാം​ ​ടെ​ന്നി​സ് ​ടൂ​ർ​ണ​മെ​ന്റി​ന്റെ​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ന്റെ​ ​നാ​ലാം​ ​റൗ​ണ്ടി​ൽ​ ​ക​ട​ന്നു.​ ​
അ​മേ​രി​ക്ക​ൻ​ ​താ​രം​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കോ​ർ​ഡ​യെ​ ​നേ​രി​ട്ടു​ള്ള​ ​സെ​റ്റു​ക​ളി​ൽ​ ​വീ​ഴ്ത്തി​യാ​ണ് ​അ​ൽ​ക​ാരാ​സ് ​നാ​ലാം​ ​റൗ​ണ്ട് ​ഉ​റ​പ്പി​ച്ച​ത്.​ ​സ്കോ​ർ​:​ 6​-4,7​-6,6​-3.​
വ​നി​താ​ ​സിം​ഗി​ൾ​സി​ൽ​ ​നി​ല​വി​ലെ​ ​ചാ​മ്പ്യ​ൻ​ ​പോ​ളി​ഷ് ​താ​രം​ ​ഇ​ഗ​ ​സ്വി​യാ​റ്റ​ക് ​മാ​രി​ ​ബൗ​സോ​ക്കോ​വ​യെ​ ​കീ​ഴ​ട​ക്കി​ ​നാ​ലാം​ ​റൗ​ണ്ടി​ലെ​ത്തി​ 23​-ാം​ ​പി​റ​ന്നാ​ൾ​ ​ഗം​ഭീ​ര​മാ​ക്കി.​ ​എ​ലേ​ന​ ​റൈ​ബാ​ക്കി​ന,​ ​ആ​ര്യ​ന​ ​സ​ബ​ലെ​ങ്ക​ ​എ​ന്നി​വ​രും​ ​നാ​ലാം​ ​റൗ​ണ്ട് ​ഉ​റ​പ്പി​ച്ചു.

Advertisement
Advertisement