ആർ.ജെ.ഡി ശിൽപശാല

Monday 03 June 2024 12:02 AM IST
ആർ.ജെ.ഡി ഏകദിന ശില്പശാല സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: ആർ.ജെ.ഡി ഏകദിന ശിൽപശാല സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു . കെ .എം. പ്രകാശൻ ക്ലാസെടുത്തു. സലിം മടവൂർ, എൻ .കെ .വത്സൻ, കെ .ലോഹ്യ, ഭാസ്കരൻ കൊഴക്കല്ലൂർ, ജെ .എൻ .പ്രേംഭാസിൻ, എം .പി .ശിവാനന്ദൻ, ഗണേഷൻ കാക്കൂർ, ഇ .കെ .സജിത്ത് കുമാർ, രാമചന്ദ്രൻ കുയ്യണ്ടി, ഉമേഷ് അരങ്ങിൽ ,എടയത്ത് ശ്രീധരൻ, എം. കെ .സതി എന്നിവർ പ്രസംഗിച്ചു . പി .പി .രാജൻ, എൻ. നാരായണ കിടാവ്, എം .പി. അജിത, പി .എം .നാണു, നിഷാദ് പൊന്നംക്കണ്ടി, ജീജാ ദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Advertisement
Advertisement