ബാലവേദി ബാലോത്സവം

Monday 03 June 2024 12:23 AM IST

അടൂർ : ബാലവേദിയുടെ നേതൃത്വത്തിൽ നടന്ന ബാലോത്സവം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാലവേദി ഏറത്ത് കൺവീനർ പി.എസ്.പാർവതി അദ്ധ്യക്ഷയായിരുന്നു. ബാലവേദി കോഓർഡിനേറ്റർ അഡ്വ.എസ് അച്യുതൻ, ഡോക്ടർ റിഞ്ചു പി.കോശി, അഡ്വക്കേറ്റ് ആർ.ജയൻ, കെ ആർ ശങ്കരനാരായണൻ, സജി കൊക്കാട്, അരുൺ കെ എസ് മണ്ണടി, രാജേഷ് അമ്പാടി, ജി സരസ്വതി, ഷേർജി യോഹന്നാൻ, പ്രമീള സത്യൻ, അനില ആനന്ദ്, ദേവദത്ത്, നമ്പൂരേത്ത് മുരളീധരൻപിള്ള, ടോബി കുളത്തുംകരോട്ട് എന്നിവർ സംസാരിച്ചു.

Advertisement
Advertisement