വെഞ്ഞാറമൂട്ടി​ൽ മൈജി ഫ്യൂച്ചർ ഷോറൂം  

Tuesday 04 June 2024 1:34 AM IST
മൈജി ഫ്യൂച്ചർ ഷോറൂം

ഉദ്ഘാടനം വ്യാഴാഴ്ച്ച

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാർന്ന ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് നെറ്റ് വർക്കായ മൈജി ഫ്യൂച്ചർ ഷോറൂം വെഞ്ഞാറമൂടിൽ വ്യാഴാഴ്ച്ച രാവിലെ 10 ന് സിനിമാതാരം മഹിമ നമ്പ്യാർ ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ദിനത്തിൽ ലാഭം ഈടാക്കാതെയുള്ള വില്പനയാണ് നടത്തുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ചു സമ്മാനങ്ങൾ, ഡിസ്‌കൗണ്ടുകൾ കൂടാതെ പർച്ചേസ് ചെയ്ത മുഴുവൻ തുക വരെ ഉപഭോക്താവിന് തിരിച്ചു ലഭിച്ചേക്കാവുന്ന ആകർഷകമായ ബോൾ ഗെയിം, ഉദ്ഘാടനദിനത്തി​ൽ ഓരോ മണിക്കൂറിലും ലക്കി ഡ്രോയിലൂടെ വമ്പൻ സമ്മാനങ്ങൾ, നിരവധി ഉദ്ഘാടന ഓഫറുകൾ, സ്‌പെഷ്യൽ വിലക്കുറവ് എന്നിവയുമുണ്ട്.

വെഞ്ഞാറമൂട് വയ്യേറ്റ് മാണിക്കോട് ക്ഷേത്രത്തിന് സമീപം നക്ഷത്ര ബിൽഡിംഗി​ലാണ് ഷോറൂം.

ആക്കുളം, പനവിള എന്നിവിടങ്ങളിലെ മൈജി ഫ്യൂച്ചർ ഷോറൂമുകൾക്കും പട്ടം, പഴവങ്ങാടി, കരമന, കിളിമാനൂർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലെ മൈജി ഷോറൂമുകൾക്കും ലഭിച്ച വൻ ജനപിന്തുണയാണ് വെഞ്ഞാറമൂടിൽ ഫ്യൂച്ചർ ഷോറൂം തുറക്കാൻ പ്രേരണയായതെന്ന് അധി​കൃതർ പറഞ്ഞു.

ലോകോത്തര ബ്രാൻഡുകളുടെ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് , ഹോം ആൻഡ് കിച്ചൻ അപ്ലയൻസസ് എന്നിവയുടെ ഏറ്റവും മികച്ച റേഞ്ച്, മൊബൈൽ ഫോൺ , ടാബ്ലറ്റ് , ലാപ്‌ടോപ്പ്, സ്മാർട്ട് വാച്ച് എന്നീ ഡിജിറ്റൽ ഗാഡ്ജറ്റ്‌സ് ഹോം തീയറ്റർ, സൗണ്ട് ബാർ പോലുള്ള ആക്‌സസറീസ് ടി.വി , റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ , എ.സി തുടങ്ങിയ ഹോം അപ്ലയൻസസ് മിക്‌സി , ഓവൻ പോലുള്ള കിച്ചൺ അപ്ലയൻസസ് ഫാൻ , അയൺ ബോക്‌സ് പോലുള്ള സ്‌മോൾ അപ്ലയൻസസ് ഗ്ലാസ് ആൻഡ് ക്രോക്കറി ഐറ്റംസ് , പേഴ്‌സണൽ കെയർ ഐറ്റംസ്, സെക്യൂരിറ്റി ക്യാമറ, കസ്റ്റമൈസ്ഡ് ഡെസ്‌ക്ടോപ്പ്, ഇൻവെർട്ടർ ആൻഡ് ബാറ്ററി കോംബോ തുടങ്ങി​യ ഉത്പന്നങ്ങളുടെ വമ്പൻ നിരകൾ ഇവിടെ ഉണ്ട്.

മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യം, വാറണ്ടി​ പിരിയഡ് കഴിഞ്ഞാലും അഡി​ഷണൽ വാറണ്ടി​ നൽകുന്ന മൈജി എക്സ്റ്റന്റഡ് വാറണ്ടി​, മൈജി പ്രൊട്ടക്ഷൻ പ്ലാൻ, മൈജി എക്‌സ്‌ചേഞ്ച് ഓഫർ, ആപ്പിൾ ഉൾപ്പെടെ എല്ലാ ഉത്പന്നങ്ങൾക്കും വിദഗ്ദ്ധ റിപ്പയർ ആൻഡ് സർവീസ് നൽകുന്ന മൈജി കെയർ എന്നിങ്ങനെ മൈജി നൽകുന്ന എല്ലാ മൂല്യവർദ്ധിത സേവനങ്ങളും ഷോറൂമിൽ ലഭ്യമാകും.

Advertisement
Advertisement