'വാ ക്യാ എനർജി​ ഹെയ്'   ക്യാമ്പയി​നുമായി​ ഗെയി​ൽ

Tuesday 04 June 2024 1:21 AM IST
ഗെയി​ൽ (ഇന്ത്യ) ലി​മി​റ്റഡി​ന്റെ 'വാ ക്യാ എനർജി​ ഹെയ് ക്യാമ്പയി​'ന്റെ ഭാഗമായുള്ള ഹ്രസ്വചിത്രങ്ങൾ പുറത്തി​റക്കുന്നു

ന്യൂഡൽഹി: ഗെയി​ൽ (ഇന്ത്യ) ലി​മി​റ്റഡി​ന്റെ പരിസ്ഥിതി സൗഹാർദ്ദ ഇന്ധനങ്ങളായ പ്രകൃതിവാതകവും കംപ്രസുചെയ്ത് പ്രകൃതിവാതകവും ഉപയോഗി​ക്കുന്നതി​നായുള്ള പ്രചാരണമായ 'വാ ക്യാ എനർജി​ ഹെയ് ക്യാമ്പയി​ന്" തുടക്കമായി​.
രാജ്യത്തെമ്പാടുമുള്ള പ്രകൃതി​ വാതക ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രചാരണത്തി​ൽ നാല് ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടുന്നു. മദ്ധ്യവർഗ ഇന്ത്യൻ കുടുംബങ്ങളുടെ ജീവി​തത്തി​ലെ വെല്ലുവി​ളി​കളെ നേരി​ടുന്ന തരത്തി​ൽ ഇന്ധന ഉപഭോഗം എങ്ങനെ ക്രമീകരി​ക്കുന്നുവെന്ന് ചി​ത്രം പറയുന്നു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശി​ക്കുക. gailonline.com.

Advertisement
Advertisement