കേദാർകളി നിറുത്തി

Tuesday 04 June 2024 4:01 AM IST

​മും​ബ​യ്:​ ​ക്രി​ക്ക​റ്റി​ൽ​ ​നി​ന്ന് ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പി​ച്ച് ​കേ​ദാ​ർ​ ​ജാ​ദ​വ്.​ ഇ​ന്ന​ലെ​ ​ത​ന്റെ​ ​സോഷ്യൽ മീഡിയാ അ​ക്കൗ​ണ്ടുകളിലൂ​ടെ​യാ​ണ് 39​ ​കാ​ര​നാ​യ​ ​കേ​ദാ​ർ​ ​വി​ര​മി​ക്കി​ൽ​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​ഇ​തി​ഹാ​സ​ ​താ​രം​ ​എം.​എ​സ് ​ധോ​ണി​യു​മാ​യി​ ​വ​ള​രെ​യ​ടു​ത്ത​ ​സൗ​ഹൃ​ദം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ ​കേ​ദാ​റി​ന്റെ​ ​വി​ര​മി​ക്കി​ൽ​ ​പോ​സ്റ്റും​ ​ധോ​ണി​ ​സ്റ്റൈ​ലി​ൽ​ ​ത​ന്നെ.​ ​അ​ന​ശ്വ​ര​ ​ഗാ​യ​ക​ൻ​ ​കി​ഷോ​ർ​ ​കു​മാ​ർ​ ​പാ​ടി​യ​ ​സി​ന്ദ​ഗി​ ​കേ​ ​സ​ഫ​ർ​ ​എ​ന്ന​ ​ഗാ​ന​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ത​​ന്റെ​ ​ക്രി​ക്ക​റ്റ് ​ജീ​വി​ത​ത്തി​ലെ​ ​നി​മി​ഷ​ങ്ങ​ൾ​ ​കോ​ർ​ത്തി​ണ​ക്കി​യ​ ​വീ​ഡി​യോ​ ​പോ​സ്റ്റ് ​ചെ​യ്താ​ണ് ​കേ​ദാ​റി​ന്റെ​ ​വി​ര​മി​ക്ക​ൽ​ ​പ്ര​ഖ്യാ​പ​നം.​ ​
ധോ​ണി​യു​ടെ​ ​കീ​ഴി​ലാ​ണ് ​ഇ​ന്ത്യ​ൻ​ ​ടീ​മി​ൽ​ ​കേ​ദാ​ർ​ ​തി​ള​ങ്ങി​യ​ത്.​ 2014​ ​മു​ത​ൽ​ 2020​വ​രെ​ ​ഇ​ന്ത്യ​യ്ക്കാ​യി​ ​ക​ള​ത്തി​ലി​റ​ങ്ങി​യ​ ​താ​രം​ 2019​ലെ​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​ടീ​മി​ലും​ ​അം​ഗ​മാ​യി​രു​ന്നു.
ഇ​ന്ത്യ​ൻ​
​ജേ​ഴ്സി​യിൽ
ഏ​ക​ദി​ന​ങ്ങൾ -73​ ​
റ​ൺ​സ്-1389
വി​ക്ക​റ്റ് ​-27
100​/50​-2​/6
ട്വ​ന്റി​-20 -9
റ​ൺ​സ് ​-122
50​-1
ഐ.​പി.​എ​ൽ​ ​
ടീ​മു​കൾ
ഡ​ൽ‍​ഹി​ ​ഡെ​യർഡെ​വി​ൾ​സ്,​ ​സ​ൺറൈ​സേ​ഴ്‌​സ് ​ഹൈ​ദ​രാ​ബാ​ദ്,​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ ​കി​ംഗ്സ്,​ ​റോ​യ​ൽ ​ച​ല​ഞ്ചേ​ഴ്‌​സ് ​ബം​ഗ​ളൂ​രു.
ര​ഞ്ജി​യിൽ മ​ഹാ​രാ​ഷ്ട്ര​ ​താ​ര​മാ​യി​രു​ന്നു.

Advertisement
Advertisement