ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Wednesday 05 June 2024 10:31 PM IST
teacher

പാലക്കാട്: കുഴൽമന്ദം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ മലയാളം പാർട്ട് ടൈം ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. മലയാളത്തിൽ 55 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോടു കൂടിയ ബിരുദാനന്തര ബിരുദവും യു.ജി.സി/നെറ്റ് അല്ലെങ്കിൽ പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ ഏഴിന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് നേരിട്ടെത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04922285577

Advertisement
Advertisement