നാലാം തവണയും മിന്നുന്ന വിജയം, പത്തനംതിട്ടയ്ക്ക് ആന്റോ ഗ്യാരന്റി

Wednesday 05 June 2024 12:18 AM IST

പത്തനംതിട്ട : കണ്ണഞ്ചിപ്പിക്കുന്ന ആന്റോ ആന്റണിയുടെ വിജയത്തോടെ യു.ഡി.എഫ് നാലാം തവണയും മണ്ഡലത്തെ ചേർത്തുനിറുത്തി. മണ്ഡലം രൂപീകരിച്ച 2009 മുതൽ തുടർച്ചയായ വിജയമാണ് ആന്റോയുടേത്. കഴിഞ്ഞ വർഷത്തേക്കാളും ഭൂരിപക്ഷം വർദ്ധിക്കുമെന്ന ആന്റോ ആന്റണിയുടെ വിലയിരുത്തൽ ശരിയായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം നേടാനായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും തോമസ് ഐസക്കിന് മുന്നിലെത്താൻ കഴിഞ്ഞില്ല. സ്ഥാനാർത്ഥി പ്രഖ്യാപന സമയത്തുതന്നെ ആന്റോ ആന്റണിയുടെ വിജയം പ്രവചിച്ച മണ്ഡലമാണ് പത്തനംതിട്ട. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം കൂടി ഇത്തവണ ആന്റോയ്ക്ക് അനുകൂലമായി. ആകെ പോൾ ചെയ്ത വോട്ടുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും കഴിഞ്ഞ തവണ നേടിയ വോട്ടിലേക്ക് എത്താനായില്ലെന്ന പ്രത്യേകതയുമുണ്ട്.

മണ്ഡലചരിത്രം

2024

ആ​കെ​ ​വോ​ട്ട​ർ​മാ​ർ​ ​:​ 14,29,700
പോ​ൾ​ ​ചെ​യ്ത​ത് ​:​ 9,18,465
(13821​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ)

ആ​ന്റോ​ ​ആ​ന്റ​ണി​ ​:​ 3,67,623 (39.98​ ​%)
തോ​മ​സ് ​ഐ​സ​ക്ക് ​:​ 3,01,504​ ​(32.79)
അ​നി​ൽ​ ​ആ​ന്റ​ണി​ ​:​ 2,34,406​ ​(25.49)
ആ​ന്റോ​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ ​:​ 66119.

തോ​ൽ​വി​ ​അ​പ്ര​തീ​ക്ഷി​തം​: ഡോ.​ ​തോ​മ​സ് ​ഐ​സ​ക്

പ​ത്ത​നം​തി​ട്ട​:​തോ​ൽ​വി​ ​അ​പ്ര​തീ​ക്ഷി​ത​മാ​ണെ​ന്നും​ ​കാ​ര​ണ​ങ്ങ​ൾ​ ​ക​ണ്ടെ​ത്തി​ ​തി​രു​ത്ത​ലു​ക​ൾ​ ​വ​രു​ത്തു​മെ​ന്നും​ ​എ​ൽ.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ഡോ.​തോ​മ​സ് ​ഐ​സ​ക് ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തി​ൽ​ ​എ​ൽ.​ഡി.​എ​ഫും​ ​യു.​ഡി.​എ​ഫും​ ​ഇ​ന്ത്യാ​ ​മു​ന്ന​ണി​യെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​ ​ശ​ക്തി​ക​ളാ​ണ്.​ ​എ​ന്നാ​ൽ​ ​യു.​ഡി.​എ​ഫി​നെ​യാ​ണ് ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ജ​ന​ങ്ങ​ൾ​ ​മു​ഖ്യ​മാ​യി​ ​തി​ര​ഞ്ഞെ​ടു​ത്ത​ത്.​ ​ബി.​ജെ.​പി​ക്ക് ​ഒ​രു​ ​സീ​റ്റ്‌​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ച്ച​തി​ലും​ ​അ​വ​രു​ടെ​ ​വോ​ട്ടിം​ഗ് ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന​തി​ലും​ ​എ​ല്ലാ​ ​ജ​നാ​ധി​പ​ത്യ​ ​വി​ശ്വാ​സി​ക​ളും​ ​ആ​ശ​ങ്ക​പ്പെ​ട​ണം. അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ​ ​ബി.​ജെ.​പി​ ​യു​ടെ​ ​ഹി​ന്ദു​ത്വ​ ​രാ​ഷ്ട്ര​ ​അ​ജ​ണ്ട​യ്ക്ക് ​ഏ​റ്റ​ ​നി​ർ​ണാ​യ​ക​മാ​യ​ ​തി​രി​ച്ച​ടി​യാ​ണ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.​ ​ഏ​റ്റ​വും​ ​വി​ഷ​ലി​പ്ത​മാ​യ​ ​വ​ർ​ഗീ​യ​ ​ദു​ഷ്പ്ര​ച​ര​ണ​ത്തെ​യും​ ​ഇ​ല​ക്ഷ​ൻ​ ​ക​മ്മി​ഷ​ൻ​ ​അ​ട​ക്ക​മു​ള്ള​ ​ഔ​ദ്യോ​ഗി​ക​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​ദു​രു​പ​യോ​ഗ​ത്തെ​യും​ ​ന​ഗ്ന​മാ​യ​ ​ഭീ​ഷ​ണി​ക​ളെ​യും​ ​അ​തി​ജീ​വി​ച്ചു​കൊ​ണ്ട് ​ഇ​ന്ത്യ​യി​ലെ​ ​ജ​ന​ങ്ങ​ൾ​ ​വി​ധി​ ​എ​ഴു​തി​യി​രി​ക്കു​ക​യാ​ണ്.​ ​സം​ഘ​പ​രി​വാ​ർ​ ​അ​ജ​യ്യ​മാ​ണെ​ന്ന​ ​ധാ​ര​ണ​ ​തി​ര​ഞ്ഞെ​ടു​പ്പോ​ടെ​ ​പൊ​ളി​ഞ്ഞ​താ​യി​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.

എ​ൻ.​ഡി.​എ​യ്ക്ക് 4.38​% വോ​ട്ടു​കു​റ​ഞ്ഞു

പ​ത്ത​നം​തി​ട്ട​ ​:​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​ത്തി​ൽ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ ​അ​നി​ൽ​ ​കെ.​ആ​ന്റ​ണി​ക്ക് 4.38​ശ​ത​മാ​നം​ ​വോ​ട്ടി​ന്റെ​ ​കു​റ​ഞ്ഞു.​ 3234​ ​പോ​സ്റ്റ​ൽ​ ​വോ​ട്ട് ​ഉ​ൾ​പ്പ​ടെ​ 234406​വോ​ട്ടു​ക​ളു​മാ​യി​ 25.49​ ​ശ​ത​മാ​നം​ ​വോ​ട്ടു​ക​ളാ​ണ് ​ഇ​ക്കു​റി​ ​അ​നി​ൽ​ ​ആ​ന്റ​ണി​ ​നേ​ടി​യ​ത്.​ ​
ശ​ബ​രി​മ​ല​ ​ത​രം​ഗം​ ​വീ​ശി​യ​ടി​ച്ച​ 2019​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​മ​ത്സ​രി​ച്ച​പ്പോ​ൾ​ 2,97,396​ ​വോ​ട്ടോ​ടെ​ 28.97​ ​ശ​ത​മാ​നം​ ​നേ​ടി​യ​ത് ​വ​ലി​യ​നേ​ട്ട​മാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ​ 1.20​ ​ല​ക്ഷം​ ​വോ​ട്ടു​ക​ളു​ടെ​ ​കു​റ​വു​ണ്ടാ​യി​ട്ടും​ ​വോ​ട്ടിം​ഗ് ​ശ​ത​മാ​ന​ത്തി​ൽ​ ​ഏ​റെ​ ​പി​ന്നി​ലേ​ക്ക് ​പോ​കാ​തി​രു​ന്ന​ത് ​എ​ൻ.​ഡി.​എ​ ​ക്യാ​മ്പി​ന് ​ആ​ശ്വാ​സ​മാ​യി.​ 2014​ൽ​ ​എം.​ടി​ ​ര​മേ​ശ് 1,38,954​ ​വോ​ട്ട് ​നേ​ടി​ 15.95​ ​ശ​ത​മാ​ന​ത്തോ​ടെ​ ​ബി.​ജെ.​പി​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​തു​ട​ക്ക​മി​ട്ട​ത്.​ ​ഇ​തോ​ടെ​ ​എ​ ​ക്ലാ​സ്സ് ​മ​ണ്ഡ​ല​മാ​യി​ട്ടാ​ണ് ​പ​ത്ത​നം​തി​ട്ട​യെ​ ​ബി.​ജെ.​പി​ ​പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്.

കു​തി​ച്ചു​യ​ർ​ന്ന് ​നോ​ട്ട

പ​ത്ത​നം​തി​ട്ട​:​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ത്തേ​ക്കാ​ൾ​ ​ഇ​ര​ട്ടി​യി​ലേ​റെ​ ​വോ​ട്ടു​ക​ളു​മാ​യി​ ​നോ​ട്ട​ ​കു​തി​ച്ചു​യ​ർ​ന്നു.​ ​ഇ​ത്ത​വ​ണ​ 8411​ ​വോ​ട്ടു​ക​ൾ​ ​നോ​ട്ട​ ​നേ​ടി​ ​(0.91​ശ​ത​മാ​നം​).​ ​പോ​സ്റ്റ​ൽ​ ​വോ​ട്ടു​ക​ളി​ൽ​ 143​ ​എ​ണ്ണം​ ​നോ​ട്ട​യ്ക്കാ​യി​രു​ന്നു.​ 2019​ൽ​ ​നോ​ട്ട​ ​നേ​ടി​യ​ത് 3352​ ​വോ​ട്ടു​ക​ളാ​ണ് ​(0.33​ശ​ത​മാ​നം​).

Advertisement
Advertisement