288 ഹജ്ജ് തീർത്ഥാടകർ കൂടി യാത്രതിരിച്ചു

Thursday 06 June 2024 12:59 AM IST

നെ​ടു​മ്പാ​ശേ​രി​:​ ​സം​സ്ഥാ​ന​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​നെ​ടു​മ്പാ​ശേ​രി​ ​ഹ​ജ്ജ് ​ക്യാ​മ്പി​ൽ​ ​നി​ന്ന് 288​ ​തീ​ർ​ത്ഥാ​ട​ക​ർ​ ​ ഹ​ജ്ജ് ​ക​ർ​മ്മ​ത്തി​നാ​യി​ ​മ​ക്ക​യി​ലേ​ക്ക് ​യാ​ത്ര​തി​രി​ച്ചു.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​സൗ​ദി​ ​എ​യ​ർ​ലൈ​ൻ​സ് ​വി​മാ​ന​ത്തി​ലാ​ണ് ​സം​ഘം​ ​യാ​ത്ര​ തി​രി​ച്ച​ത്. ഇ​ന്ന് ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മ​ണി​ക്ക് ​മക്കയിലേക്ക് യാ​ത്ര​ ​തി​രി​ക്കു​ന്ന​ 289​ ​പേ​ർ​ക്കും​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​യാ​ത്ര​ ​അ​യ​പ്പ് ​സ​മ്മേ​ള​നം നടന്നു. ​അ​ൻ​വ​ർ​ ​സാ​ദ​ത്ത് ​എം.​എ​ൽ.​എ​ ​സമ്മേളനം ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഹ​ജ്ജ് ​ക​മ്മി​റ്റി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​സ​ഫ​ർ​ ​ക​യാ​ൽ,​ ​കോ​ ​ഓ​ഡി​നേ​റ്റ​ർ​ ​സി.​കെ.​ ​സ​ലിം​ ,​ ​ത​സ്‌​ക്കി​യ​ത്ത് ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​തൊ​ടി​യൂ​ർ​ ​മു​ഹ​മ്മ​ദ് ​കു​ഞ്ഞ് ​മൗ​ല​വി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Advertisement
Advertisement