ശി​വ​ഗി​രി​യി​ൽ​ ​ പ​രി​സ്ഥി​തി​ദി​നം​ ​ ആ​ച​രി​ച്ചു

Thursday 06 June 2024 1:22 AM IST

ശി​വ​ഗി​രി​ ​:​ ​ലോ​ക​പ​രി​സ്ഥി​തി​ ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ൽ​ ​പ​രി​സ്ഥി​തി​ ​ദി​നാ​ച​ര​ണ​വും​ ​വൃ​ക്ഷ​ത്തൈ​ ​ന​ട​ലും​ ​ന​ട​ന്നു.​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ​ ​ശാ​ര​ദാ​മ​ഠ​ത്തി​ന് ​സ​മീ​പം​ ​അ​ശോ​ക​ത്തി​ന്റെ​ ​തൈ​ ​ന​ട്ടു.​ ​
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്വാ​മി​ ​ശു​ഭാം​ഗാ​ന​ന്ദ,​ട്ര​ഷ​റ​ർ​ ​സ്വാ​മി​ ​ശാ​ര​ദാ​ന​ന്ദ,​സ്വാ​മി​ ​ഹം​സ​തീ​ർ​ത്ഥ,​സ്വാ​മി​ ​അ​സം​ഗാ​ന​ന്ദ​ഗി​രി​ ,​സ്വാ​മി​ ​ദേ​ശി​കാ​ന​ന്ദ​യ​തി​ ​തു​ട​ങ്ങി​യ​വ​രും​ ​അ​ന്തേ​വാ​സി​ക​ളും​ ​ഭ​ക്ത​ജ​ന​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ചു.

Advertisement
Advertisement