ഡി.​ജി.​പി​യു​ടെ​ ​ കാ​ലാ​വ​ധി​ ​നീ​ട്ടി​യേ​ക്കും

Thursday 06 June 2024 1:23 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ജൂ​ലാ​യി​ൽ​ ​വി​ര​മി​ക്കു​ന്ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഷേ​ഖ് ​ദ​ർ​വേ​ഷ് ​സാ​ഹി​ബി​ന്റെ​ ​കാ​ലാ​വ​ധി​ ​സ​ർ​ക്കാ​ർ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക് ​നീ​ട്ടി​ന​ൽ​കി​യേ​ക്കും.​ ​സ​ർ​ക്കാ​രി​ന്റെ​ ​വി​ശ്വ​സ്ത​നാ​ണെ​ന്ന​ത് ​പ​രി​ഗ​ണി​ച്ചാ​ണി​ത്.​ ​മു​ൻ​ ​ഡി.​ജി.​പി​ ​അ​നി​ൽ​കാ​ന്തി​ന് ​ര​ണ്ടു​വ​ർ​ഷം​ ​സ​ർ​വീ​സ് ​നീ​ട്ടി​ന​ൽ​കി​യി​രു​ന്നു.​ ​ഷേ​ഖ് ​ദ​ർ​വേ​ഷി​ന്റെ​ ​കാ​ലാ​വ​ധി​ ​ദീ​ർ​ഘി​പ്പി​ച്ചാ​ൽ​ ​കെ.​പ​ദ്മ​കു​മാ​ർ,​ ​ഹ​രി​നാ​ഥ് ​മി​ശ്ര,​ ​ടി.​കെ.​ ​വി​നോ​ദ് ​കു​മാ​ർ,​ ​സ​ഞ്ജീ​ബ് ​കു​മാ​ർ​ ​പ​ട്ജോ​ഷി,​ ​ര​വാ​ഡാ​ ​ച​ന്ദ്ര​ശേ​ഖ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ഡി.​ജി.​പി​യാ​കാ​ൻ​ ​അ​വ​സ​ര​മി​ല്ലാ​താ​കും.​ ​ഷേ​ഖ് ​ദ​ർ​വേ​ഷി​ന്റെ​ ​അ​ധി​ക​ ​കാ​ലാ​വ​ധി​ ​അ​വ​സാ​നി​ക്കു​മ്പോ​ഴേ​ക്കും​ ​ഈ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം​ ​വി​ര​മി​ക്കും.​ 2023​ ​ജൂ​ണി​ലാ​ണ് ​ഷേ​ഖ് ​ദ​ർ​വേ​ഷി​നെ​ ​പൊ​ലീ​സ് ​മേ​ധാ​വി​യാ​യി​ ​നി​യ​മി​ച്ച​ത്.

Advertisement
Advertisement