തി​ങ്ക​ളാ​ഴ് ച​ ​ മു​ത​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​നം

Thursday 06 June 2024 1:30 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ ​ട്രോ​ളിം​ഗ് ​നി​രോ​ധ​ന​ത്തി​ന് ​മ​ന്ത്രി​സ​ഭാ​യോ​ഗ​ ​തീ​രു​മാ​നം.​ ​ജൂ​ൺ​ 9​ന് ​അ​ർ​ദ്ധ​രാ​ത്രി​ ​തു​ട​ങ്ങി​ ​ജൂ​ലാ​യ് 31​ന് ​അ​ർ​ദ്ധ​രാ​ത്രി​വ​രെ​ 52​ ​ദി​വ​സം​ ​നി​രോ​ധ​നം​ ​നീ​ളും.​ ​ഇ​തു​ ​സം​ബ​ന്ധി​ച്ച് ​വി​ജ്ഞാ​പ​ന​മി​റ​ക്കും.
അ​ഡ്വ.​ബോ​സ് ​സെ​ബാ​സ്റ്റ്യ​നെ​ ​പി.​എ​സ്.​സി​ ​അം​ഗ​മാ​യി​ ​ശു​പാ​ർ​ശ​ ​ചെ​യ്യാ​നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​ഹൈ​ക്കോ​ട​തി​യി​ൽ​ ​മൂ​ന്ന് ​വ​ർ​ഷ​ക്കാ​ല​യ​ള​വി​ലേ​ക്ക് ​സ്റ്റേ​റ്റ് ​അ​റ്റോ​ർ​ണി​യാ​യി​ ​കൊ​ച്ചി​ ​എ​ള​മ​ക്ക​ര​ ​സ്വ​ദേ​ശി​യാ​യ​ ​അ​ഡ്വ.​ ​എ​ൻ.​ ​മ​നോ​ജ് ​കു​മാ​റി​ന് ​പു​ന​ർ​നി​യ​മ​നം​ ​ന​ൽ​കും.
ഫോ​റ​സ്റ്റ് ​ഇ​ൻ​ഡ​സ്ട്രീ​സ് ​ട്രാ​വ​ൻ​കൂ​റി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ക്ഷാ​മ​ബ​ത്ത​ ​കു​ടി​ശ്ശി​ക​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തോ​ടെ​ ​അ​നു​വ​ദി​ക്കാ​നും​ ​മ​ന്ത്രി​സ​ഭാ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement