കേരള സർവകലാശാലാ ബിരുദ പ്രവേശനം: അപേക്ഷ 10വരെ നീട്ടി

Friday 07 June 2024 12:00 AM IST

ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി. കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്സുകളിലേക്ക് 10വരെ അപേക്ഷിക്കാം. ട്രയൽ അലോട്ട്‌മെന്റ് 11ന് പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച് 12വരെ ഓപ്ഷനുകൾ കൂട്ടിച്ചേർക്കാം, പുനഃക്രമീകരിക്കാം. ഇതിന്റെ പ്രിന്റ്ഔട്ട് സൂക്ഷിക്കണം. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in.

രണ്ടാം സെമസ്​റ്റർ എം.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.വോക്ക് ട്രാവൽ ആൻഡ് ടൂറിസം പരീക്ഷയുടെ പ്രാക്ടിക്കൽ 13, 14 തീയതികളിൽ നടത്തും.

പാർട്ട് ഒന്ന്, രണ്ട് ബി.എ./ബി.എ. അഫ്സൽ-ഉൽ-ഉലാമ (സാഹിത്യാചാര്യ/ രാഷ്ട്രഭാഷ പ്രവീൺ പാസ്സായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബി കോം./ബി.പി.എ./ബി.എസ്‌സി (ആന്വൽ/വിദൂരവിദ്യാഭ്യാസം) റഗുലർ/ സപ്ലിമെന്ററി/ മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷാ​ ​തീ​യ​തി

സെ​ന്റ​ർ​ ​ഫോ​ർ​ ​ഡി​സ്റ്റ​ൻ​സ് ​ആ​ൻ​ഡ് ​ഓ​ൺ​ലൈ​ൻ​ ​എ​ജ്യു​ക്കേ​ഷ​ൻ​ ​(​മു​ൻ​ ​എ​സ്.​ഡി.​ഇ​)​ ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യു​ള്ള​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​(​ ​സി.​യു.​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി​ ​ആ​ൻ​ഡ് ​സി.​ബി.​സി.​എ​സ്.​എ​സ്-​യു.​ജി​)​ ​ബി.​എ.​അ​ഫ്സ​ൽ​-​ഉ​ൽ​-​ ​ഉ​ല​മ,​ ​ബി.​കോം,​ ​ബി.​ബി.​എ,​ ​ബി.​എ​സ്.​സി​ ​ഏ​പ്രി​ൽ​ 2024​ ​റ​ഗു​ല​ർ,​ ​സ​പ്ലി​മെ​ന്റ​റി,​ ​ഇം​പ്രൂ​വ്‌​മെ​ന്റ് ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ലാ​യ് ​എ​ട്ടി​ന് ​തു​ട​ങ്ങും.

ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ലൈ​ഫ് ​സ​യ​ൻ​സ് ​(​സു​വോ​ള​ജി​)​ ​ആ​ൻ​ഡ് ​ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ​ ​ബ​യോ​ള​ജി​ ​പ്രോ​ഗ്രാ​മി​ന്റെ​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​/​ ​ഇം​പ്രൂ​വ്‌​മെ​ന്റ്)​ ​ക​മ്പ്യൂ​ട്ടേ​ഷ​ണ​ൽ​ ​ബ​യോ​ള​ജി​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ ​ജൂ​ൺ​ 10​ന് ​രാ​ജ​പു​രം​ ​സെ​ന്റ് ​പ​യ​സ് ​ടെ​ൻ​ത് ​കോ​ളേ​ജി​ൽ​ ​ന​ട​ത്തും.

നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​കെ​മി​സ്ട്രി​/​ ​ഫി​സി​ക്സ്/​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്/​ ​ജി​യോ​ള​ജി​ ​ഡി​ഗ്രി​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​ക​ൾ​ ​ഏ​ഴ് ​മു​ത​ൽ​ ​ജൂ​ൺ​ 21​ ​വ​രെ​ ​ന​ട​ക്കും.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാല
പ്രാ​ക്ടി​ക്കൽ


ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫി​ലിം​ ​മേ​ക്കിം​ഗ് ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​പു​തി​യ​ ​സ്‌​കീം​ ​മേ​യ് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​പ​രീ​ക്ഷ​ക​ൾ​ 12,​ 13​ ​തീ​യ​തി​ക​ളി​ൽ​ ​കാ​ല​ടി​ ​ശ്രീ​ശ​ങ്ക​ര​ ​കോ​ളേ​ജി​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ലേ​ണിം​ഗ് ​ഡി​സെ​ബി​ലി​റ്റി​/​ ​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​ ​(2023​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021,2022​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി,​ 2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​മൂ​ന്നാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ക​ൾ​ 21​ ​ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​പ​ഞ്ച​വ​ത്സ​ര​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ബി.​എ​ ​എ​ൽ​ ​എ​ൽ.​ബി​ ​(2012​ ​മു​ത​ൽ​ 2015​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ 2023​ ​ന​വം​ബ​ർ​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​സൈ​ക്കോ​ള​ജി​ ​(​സ​പ്ലി​മെ​ന്റ​റി​ ​ആ​ഗ​സ്റ്റ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

Advertisement
Advertisement