ഇഗ്നോ ടേം എൻഡ് പരീക്ഷ ഇന്നുമുതൽ

Friday 07 June 2024 12:00 AM IST

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2023 ഡിസംബറിലെ ടേം എൻഡ് പരീക്ഷകൾ ഇന്ന് മുതൽ 15 വരെ നടക്കും. ഇഗ്നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന് കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കന്യാകുമാരി ജില്ലകളിലെ 9 പരീക്ഷാ കേന്ദ്രങ്ങളിലായി 25,000 ഓളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. ഹാൾ ടിക്കറ്റ് www.ignou.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 9447044132. ഇഗ്നോ റീജിയണൽ സെന്റർ ക്യാമ്പസ്, മുട്ടത്തറ, വള്ളക്കടവ് പി.ഒ, തിരുവനന്തപുരം വിലാസത്തിലും ബന്ധപ്പെടാം.

കെ​-​മാ​റ്റ് ​അ​പേ​ക്ഷ​ 10​വ​രെ​ ​നീ​ട്ടി

എം.​ബി.​എ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​കെ​-​മാ​റ്റി​ന് 10​ന് ​വൈ​കി​ട്ട് ​ആ​റു​ ​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ്ലൈ​ൻ​ ​:​ 0471​ 2525300.

ആ​യു​ർ​വേ​ദ​ ​ത​സ്തി​ക​ക​ളി​ൽ​ ​എ​ഴു​ത്തു​പ​രീ​ക്ഷ

​നാ​ഷ​ണ​ൽ​ ​ആ​യു​ഷ് ​മി​ഷ​ൻ​ ​കേ​ര​ള,​ ​സ്‌​പെ​ഷ്യ​ലി​സ്റ്റ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​സ്‌​പോ​ർ​ട്സ് ​ആ​യു​ർ​വേ​ദ,​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​സ്‌​പോ​ർ​ട്സ് ​ആ​യു​ർ​വേ​ദ​ ​പ്രോ​ജ​ക്റ്റ് ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ 9​ന് ​ന​ട​ക്കും.​ ​ഹാ​ൾ​ടി​ക്ക​റ്റി​നും​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​:​ ​w​w​w.​n​a​m.​k​e​r​a​l​a.​g​o​v.​i​n.

ഡ്രൈ​വ​ർ​ ​കം​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ്:​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​ഓ​ഫീ​സി​ൽ​ ​‌​ഡ്രൈ​വ​ർ​ ​കം​ ​ഓ​ഫീ​സ് ​അ​റ്റ​ൻ​ഡ​ന്റ് ​ത​സ്തി​ക​യി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​രാ​ർ​ ​വ്യ​വ​സ്ഥ​യി​ൽ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​യോ​ഗ്യ​ത​:​ ​പ​ത്താം​ ​ക്ലാ​സ്,​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ്.​ ​പ്രാ​യോ​ഗി​ക​ ​പ​രീ​ക്ഷ​യു​ടെ​യും​ ​അ​ഭി​മു​ഖ​ത്തി​ന്റെ​യും​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.​ 13​ന് ​മു​മ്പാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​വി​ലാ​സം​:​ ​സെ​ക്ര​ട്ട​റി,​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ,​ ​വി​കാ​സ് ​ഭ​വ​ൻ,​ ​പി.​എം.​ജി,​ ​തി​രു​വ​ന​ന്ത​പു​രം​-​ 695033.​ ​ഇ​-​മെ​യി​ൽ​:​ ​k​e​r​a​l​a​y​o​u​t​h​c​o​m​m​i​s​s​i​o​n​@​g​m​a​i​l.​c​om

നു​വാ​ൽ​സി​ൽ​ ​കൗ​ൺ​സി​ലർ

​ക​ള​മ​ശേ​രി​ ​നാ​ഷ​ണ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​ഒ​ഫ് ​അ​ഡ്വാ​ൻ​സ്ഡ് ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​കൗ​ൺ​സി​ല​ർ​ ​ത​സ്തി​ക​യി​ൽ​ ​ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​n​u​a​l​s.​a​c.​i​n.

തൊ​ഴി​ല​ധി​ഷ്ഠി​ത​ ​കോ​ഴ്‌​സ്

ലോ​ജി​സ്റ്റി​ക്‌​സ് ​ആ​ൻ​ഡ് ​സ​പ്ലൈ​ ​ചെ​യി​ൻ​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​മ്പ്യൂ​ട്ട​ർ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​ആ​ൻ​ഡ് ​നെ​റ്റ്‌​വ​ർ​ക്ക് ​മെ​യി​ന്റ​ന​ൻ​സ്,​ ​ഡി.​സി.​എ,​ ​പി.​ജി.​ഡി.​സി.​എ,​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ടെ​ക്‌​നോ​ള​ജി​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷി​ക്കാം.​ ​ഫോ​ൺ​-​ 0471​ 2337450,​ 2320332

പ​രീ​ക്ഷാ​ഫ​ലം

​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ന​ട​ത്തി​യ​ ​ഡി.​ഫാം​ ​പാ​ർ​ട്ട് ​I​ ​(​റ​ഗു​ല​ർ​/​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​w​w​w.​d​m​e.​k​e​r​a​l​a.​g​o​v.​i​n​ൽ.

വ​യോ​ജ​ന​ ​പ​രി​പാ​ല​ന​ ​പ​രി​ശീ​ല​നം

കൗ​ൺ​സ​ലിം​ഗ്,​ ​ഗൈ​ഡ​ൻ​സ് ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​ഇ​ൻ​ ​ജ​റി​ട്രി​യാ​ട്രി​ക് ​കെ​യ​ർ​ ​കോ​ഴ്സി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ആ​റ് ​മാ​സ​ത്തേ​ക്കാ​ണ് ​പ​രി​ശീ​ല​നം.​ ​സാ​മൂ​ഹ്യ​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​സാ​മൂ​ഹ്യ​ ​ശാ​സ്ത്ര​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​ന​ഴ്സിം​ഗ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​വ​യോ​ജ​ന​ ​പ​രി​പാ​ല​ക​ർ,​ ​മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് 15​ ​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​പ്രോ​സ്പെ​ക്ട​സും​ ​അ​പേ​ക്ഷാ​ ​ഫോ​മും​ ​w​w​w.​g​e​r​o​n​t​o​c​e​n​t​r​e.​o​r​g​ൽ.​ ​ഫോ​ൺ​:​ 9446176426,​ 8089061198.

Advertisement
Advertisement